Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയേയും ഹിന്ദുത്വത്തെയും സ്വജീവിതത്തിലൂടെ പരമേശ്വര്‍ജി നിര്‍വചിച്ചു: തരുണ്‍ വിജയ്

ആദിശങ്കരന്റേയും നാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടേയും കാഴ്ചപ്പാടുകള്‍ക്കൊപ്പിച്ച് പ്രവര്‍ത്തിച്ചും ജീവിച്ചും കാണിച്ച അജാത ശത്രുവായിരുന്നതിനാലാണ് വ്യത്യസ്ത കാഴ്ചപ്പാടും ദര്‍ശനവും പദ്ധതിയും ഉള്ളവര്‍ അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒന്നിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:03 am IST
in Kerala

കൊച്ചി: അജാത ശത്രുവായിരുന്നു പരമേശ്വര്‍ജിയെന്ന് നാഷണല്‍ മൊണ്യൂമെന്റ്സ് ചെയര്‍മാനും മുന്‍ എംപിയും പാഞ്ചജന്യ മുന്‍ എഡിറ്ററുമായ തരുണ്‍ വിജയ് പറഞ്ഞു. അന്തരിച്ച പി. പരമേശ്വരന് കൊച്ചി പൗരാവലിയുടെ അനുസ്മരണ പരിപാടിയായ ‘വന്ദേ പരമേശ്വരം’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയെയും ഹിന്ദുത്വത്തെയും സ്വജീവിതത്തിലൂടെ പരമേശ്വര്‍ജി നിര്‍വചിച്ചതായി തരുണ്‍ വിവരിച്ചു.  

ആദിശങ്കരന്റേയും നാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടേയും കാഴ്ചപ്പാടുകള്‍ക്കൊപ്പിച്ച് പ്രവര്‍ത്തിച്ചും ജീവിച്ചും കാണിച്ച അജാത ശത്രുവായിരുന്നതിനാലാണ് വ്യത്യസ്ത കാഴ്ചപ്പാടും ദര്‍ശനവും പദ്ധതിയും ഉള്ളവര്‍ അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒന്നിച്ചതെന്ന് തരുണ്‍ പറഞ്ഞു.

തികഞ്ഞ ഭാരതീയനായിരുന്നു പരമേശ്വര്‍ജിയെന്ന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തികഞ്ഞ ആത്മീയവാദിയും സാത്വികനും താത്ത്വികനുമായിരുന്ന പരമേശ്വര്‍ജി വിശ്വസിച്ച ആദര്‍ശം സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ആവുന്നതെല്ലാം ചെയ്ത മാതൃകയായിരുന്നുവെന്ന് കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സ് അനുസ്മരിച്ചു. കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച പരിപാടിയില്‍  

സ്വാമി വിവിക്താനന്ദ (ചിന്മയ മിഷന്‍), സ്വാമി തുരീയാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സ്വാമി ശിവ സ്വരൂപാനന്ദ (അദ്വൈതാശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), പദ്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, പ്രമുഖ അഭിഭാഷകരായ അഡ്വ.കെ. രാംകുമാര്‍, അഡ്വ. കെ. ഗോവിന്ദ് ഭരതന്‍, പ്രൊഫ. എം.കെ. സാനു, പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍, വിവേകാനന്ദ കേന്ദ്ര വേദിക് മിഷന്‍ ഡയറക്ടര്‍ ഡോ.എം. ലക്ഷ്മി കുമാരി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, പി.ടി. തോമസ് എംഎല്‍എ, ഭാരതീയ വിചാരകേന്ദ്രം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.ആര്‍. സോമശേഖരന്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അനുസ്മരിച്ചു. കുരുക്ഷേത്ര എംഡി: സി.കെ. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Tags: parameswarjiതരുണ്‍ വിജയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

New Release

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്‌ സുബാസ്കരൻ ; ബിഗ് ബഡ്ജറ്റ് ചിത്രം എത്തുന്നത് 4 ഭാഷകളിൽ

Kerala

ആദിശങ്കരന്റെ ജന്മനാട്ടില്‍ ഗവര്‍ണറെ കണ്ട് തരുണ്‍ വിജയ്; കാലടിയെ ദേശീയസ്മാരകമാക്കി പ്രഖ്യാപിക്കുന്നതിന് സഹായിക്കുമെന്ന് ഗവര്‍ണര്‍

Kerala

ആദിശങ്കരന്റെ ജന്മനാട് ദേശീയസ്മാരകമാക്കുന്നത് പരിഗണനയില്‍; ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷന്‍ തരുണ്‍ വിജയ്

ദല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ മലബാറിലെ ഹിന്ദുവംശഹത്യയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാന്‍ തരുണ്‍ വിജയ് സംസാരിക്കുന്നു
India

യഥാര്‍ത്ഥ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം; മാപ്പിളക്കലാപത്തിന്റെ സത്യം വരും തലമുറ അറിയണമെന്ന് തരുണ്‍ വിജയ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.