തിരുവനന്തപുരം:ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രതിഭാ ക്രിക്കറ്റ് ക്ലബ്ബ് 48.2 ഓവറില്‍239 റണ്‍സിന് എല്ലാവരും പുറത്തായി. രഞ്ജി ട്രോഫി താരമായ യ ഹായ് അസറുദ്ദീന് 83 റണ്‍സും ബേസില്‍ മാത്യു 37 റണ്‍സും നേടി . അത്രയ്ക്ക് വേണ്ടി ടി ഇസ്ലാം എല്ലാം നല്ല വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആത്രെയാ ക്രിക്കറ്റ് ക്ലബ്ബിന് തുടക്കത്തില്‍തന്നെ വിക്കറ്റുകള്‍ നഷ്ടമായി .
.ശ്രീരാജ് (28)ചെറുത്ത് നില്ക്കാന് ശ്രമിച്ചെങ്കിലും അത്രേയ115 റണ്‍സിന് എല്ലാവും പുറത്തായി .. അസറുദീനെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് ലെ മികച്ച ബൗളറായി പ്രതിഭാ ക്ലബിലെ മിഥുന്, മികച്ച ബാറ്റ്സ്മാനായി ആത്രേയ ഉത്ഭവ് ക്രിക്കറ്റ് ക്ലബ്ബിലെ ജോഫിന്‍ ജോസിനെയും ടൂര്ണമെന്റിലെതാരമായി എസ്.ബി.ഐയിലെ രാകേഷിനെയും തിരഞ്ഞെടുത്തു. ഭാവി വാഗ്ദാനമായി ബോയ്സ് ക്രിക്കറ്റ് ക്ലബിലെ നിരഞ്ജനും പ്രതിഭയിലെ അശ്വന്തിനേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: