Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോക്കുകള്‍ കാണാതായ സംഭവം: ഐബി അന്വേഷണം തുടങ്ങി

ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഐബി അന്വേഷണം തുടങ്ങി. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും വിഷയം ഗൗരവമേറിയതായതിനാല്‍ ജാഗ്രത വേണമെന്നും എന്‍ഐഎയോട് ഐബി നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 08:42 am IST
in Kerala

കോട്ടയം: ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഐബി അന്വേഷണം തുടങ്ങി. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും വിഷയം ഗൗരവമേറിയതായതിനാല്‍ ജാഗ്രത വേണമെന്നും എന്‍ഐഎയോട് ഐബി നിര്‍ദേശിച്ചു.

വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് കാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭിച്ചാലുടന്‍ നടപടികളിലേക്ക് കടക്കും. ഏത് എജന്‍സി അന്വേഷിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും. എന്‍ഐഎ, സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച ലോക്‌നാഥ് ബെഹ്‌റ, മേധാവിയായ പോലീസ് സേനയുടെ വീഴ്ച അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍  നിരീക്ഷിക്കുന്നത്.  

കേന്ദ്ര ഇടപെടല്‍ മനസിലാക്കിയ സംസ്ഥാന പോലീസും സര്‍ക്കാരും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തിയിരുന്നു. എങ്ങനെയും പുകമറ സൃഷ്ടിച്ച് ഒരു കണക്ക് ഒപ്പിക്കാനുള്ള ഓട്ടത്തിലാണ് സര്‍ക്കാരും പോലീസും. തോക്കുക്കള്‍ നഷ്ടപ്പെട്ടിട്ടില്ല, കൈവശമുണ്ടെന്ന് പറയുന്ന പോലീസ്, അത് എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ഇതുവരെ തയാറായിട്ടില്ല.  

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 12,061 വെടിയുണ്ടകളും 25 തോക്കുകളുമാണ് നഷ്ടപ്പെട്ടത്. വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററും അനുബന്ധ രേഖകളും പോലീസ് ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചിരുന്നില്ല. പോലീസ് കമാന്‍ഡന്റ് ആറു മാസത്തിലൊരിക്കല്‍ ആയുധങ്ങളുടെ എണ്ണം പരിശോധിച്ച് തിട്ടപ്പെടുത്തണമെന്ന കീഴ്‌വഴക്കവും പാലിക്കപ്പെട്ടില്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.