Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശുപത്രിയിലേത്ഥു യാത്രയ്ത്ഥിടയിണ്‍ ആദിവാസി യുവതിയുടെ പ്രസവം ആംബുലന്‍സില്‍

ജീപ്പിലും ആംബുലന്‍സിലുമായി പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ ചികിത്സ തേടിയുള്ള യാത്ര. ആശുപത്രിയില്‍ എത്തും മുമ്പേ ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം. ഗവിയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുവതി പ്രസവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:49 am IST
in Kerala

പൊന്‍കുന്നം: ജീപ്പിലും ആംബുലന്‍സിലുമായി പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ ചികിത്സ തേടിയുള്ള യാത്ര. ആശുപത്രിയില്‍ എത്തും മുമ്പേ ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം. ഗവിയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുവതി പ്രസവിച്ചത്.  

പത്തനംതിട്ട ഗവി ഭാഗത്ത് താമസിക്കുന്ന കോട്ടയം ഷെഡ്ഡില്‍ രഞ്ജിത്തിന്റെ ഭാര്യ അമ്പിളി (20) ആണ് ആംബുലന്‍സില്‍ ആദ്യ പ്രസവത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗവിയിലെ കോട്ടയം ഷെഡ്ഡ് ഭാഗത്ത് ഏലത്തോട്ടത്തിലെ തൊഴിലാളികളാണിവര്‍. പ്രസവ ചികിത്സയ്‌ക്കായി അമ്പിളിയുമായി രഞ്ജിത്തിന്റെ അമ്മ രാജമ്മയും അടുത്ത ബന്ധുക്കളും ഗവിയില്‍ നിന്ന് ജീപ്പ് മാര്‍ഗം വണ്ടിപ്പെരിയാറിലെത്തി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പിഎച്ച്‌സിയില്‍ എത്തിയെങ്കിലും പരിമിത സൗകര്യം മാത്രമുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് 108 ആംബുലന്‍സില്‍ അയച്ചു. യാത്രാമധ്യേ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ പെരുവന്താനം ചുഴുപ്പ് ഭാഗത്ത് വച്ചാണ് പ്രസവ ലക്ഷണം കണ്ടത്. പാതയോരത്ത് നിര്‍ത്തിയ ആംബുലന്‍സില്‍ പ്രസവിച്ചു.  തുടര്‍ന്ന് അമ്പിളിക്ക് പെരുവന്താനം സിഎച്ച്‌സിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്പിളിക്ക് ഡോ. ആര്‍. ഷീജയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ചികിത്സകള്‍ നല്‍കി. ആശുപത്രിയിലെ പ്രസവ സുരക്ഷ വാര്‍ഡില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആംബുലന്‍സിലെ മെയില്‍ നേഴ്‌സായ അശോകന്‍ കൃഷ്ണന്‍കുട്ടിയാണ് ശുശ്രൂഷകള്‍ നല്‍കിയത്. ദല്‍ഹിലെ ആശുപത്രിയില്‍ നഴ്‌സായി പ്രവര്‍ത്തിച്ച അശോകന്റെ പരിചയം അമ്മയ്‌ക്കും കുഞ്ഞിനും ഏറെ തുണയായി. ആംബുലന്‍സ് ഡ്രൈവറായ രജീഷ് ഇവരെ മിന്നല്‍ വേഗത്തില്‍ സുരക്ഷിതമായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  

Tags: tribal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.