Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌കൂട്ടറില്‍ പണികിട്ടി ആമസോണ്‍; വ്യാജ സാധനം നല്‍കി കബളിപ്പിച്ച ആമസോണിനെതിരെ കോടതി ഉത്തരവ്

ഓര്‍ഡര്‍ ചെയ്ത സാധനം നല്‍കാതെ കബളിപ്പിച്ച ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിനെതിരെ ഉപഭോക്തൃ കോടതി ഉത്തരവ്. 999 രൂപയുടെ സ്‌കൂട്ടറിനു പകരം പുതിയ സ്‌കൂട്ടറും നഷ്ടപരിഹാരമായി ഏഴായിരം രൂപയും നല്‍കാന്‍ കോടതി ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 11:10 am IST
in India

ബെംഗളൂരു: ഓര്‍ഡര്‍ ചെയ്ത സാധനം നല്‍കാതെ കബളിപ്പിച്ച ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിനെതിരെ ഉപഭോക്തൃ കോടതി ഉത്തരവ്. 999 രൂപയുടെ സ്‌കൂട്ടറിനു പകരം പുതിയ സ്‌കൂട്ടറും നഷ്ടപരിഹാരമായി ഏഴായിരം രൂപയും നല്‍കാന്‍ കോടതി ഉത്തരവ്.  

ബെംഗളൂരു തിപ്പസാന്ദ്ര സ്വദേശി മുകേഷ് ഗാര്‍ഗ് (34) മകള്‍ക്കുവേണ്ടി 2018 ജനുവരി ഏഴിനാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ കണ്ട 999 രൂപ വിലയുള്ള ടൂവീല്‍ സ്‌കേറ്റ് സ്‌കൂട്ടറിന് ഓര്‍ഡര്‍ ചെയ്യുന്നത്.  

ജനുവരി 13ന് ആമസോണില്‍ നിന്ന് ഇവര്‍ക്കു ലഭിച്ചത് നന്നേ ചെറിയ കുട്ടികള്‍ക്കു വേണ്ടിയുള്ള ഗുണനിലവാരം വളരെ കുറഞ്ഞ മൂച്ചക്ര സ്‌കേറ്റ് സ്‌കൂട്ടര്‍ ആയിരുന്നു. ഇതിനെതിരെ മുകേഷ് ആമസോണ്‍ വെബ്‌സൈറ്റില്‍ പരാതി നല്‍കി. സാധനം തിരികെ എടുത്ത ശേഷം പണം മടക്കി നല്‍കാമെന്നും ഒപ്പം 500 രൂപയുടെ വൗച്ചര്‍ നല്‍കുമെന്നും ആമസോണ്‍ പ്രതിനിധി ഫോണിലൂടെ ഉറപ്പു നല്‍കി. എന്നാല്‍ സാധനം തിരികെ എടുക്കുകയോ പണം ലഭിക്കുകയോ ചെയ്തില്ല.  

ഇതോടെ മുകേഷ് ജനുവരി 23ന് ആമസോണ്‍ കമ്പനിക്കെതിരെ ബെംഗളൂരു അഡീഷണല്‍ അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ കോടതി-3ല്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ ആദ്യഘട്ടത്തില്‍ കമ്പനി കുറ്റം ഏറ്റെടുക്കാന്‍ തയാറായില്ല.  

എന്നാല്‍, കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന സ്‌കൂട്ടറിന്റെ ചിത്രം, ലഭിച്ച സ്‌കൂട്ടര്‍, കമ്പനിയുമായുള്ള ഇ-മെയില്‍ ഇടപാടുകളുടെ തെളിവുകള്‍, ഫോണ്‍ സംഭാഷണം തുടങ്ങിയ തെളിവുകള്‍ മുകേഷ് ഹാജരാക്കിയതോടെ കമ്പനിയുടെ വാദങ്ങള്‍ കോടതി തള്ളി.  

ഓര്‍ഡര്‍ ലഭിച്ച യഥാര്‍ത്ഥ സാധനം നല്‍കുകയോ അല്ലെങ്കില്‍ ഈടാക്കിയ തുക തിരിച്ചു കൊടുക്കുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.  ഇതിനു പുറമേ മുകേഷ് നേരിട്ട മാനസികസമ്മര്‍ദ്ദത്തിന് 5000 രൂപയും കേസിന് ചെലവായ ഇനത്തില്‍ 2000 രൂപയും നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്. തെറ്റായ ഉത്പന്നം നല്‍കുകയും മാറ്റി കൊടുക്കുവാന്‍ തയാറാകാതിരുന്നതിലൂടെയും കമ്പനി ആ കുടുംബത്തേയും കുട്ടിയേയും നിരാശപ്പെടുത്തുകയാണ് ചെയ്തതെന്ന ഉപഭോക്തൃ കോടതി ജഡ്ജ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)
Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)
Kerala

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.