Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം: ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍ ;സാമ്പത്തിക ഇടപാടു മുഴുവന്‍ ഡിജിറ്റല്‍ കറന്‍സിയില്‍

മനോരോഗത്തിനുള്ളവ എന്ന ലേബലിലുള്ള 12,000 ഗുളികകളാണ് മുംബൈയില്‍ നിന്ന് എന്‍സിബി പിടിച്ചത്. ഈ ഗുളികകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കന്നാബിസ് അഥവാ മാരിജുവാന എന്ന മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 10:52 am IST
in India

ലഖ്‌നൗ: ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴി എന്നറിയപ്പെടുന്ന ഡാര്‍ക് നെറ്റ് സമര്‍ഥമായി ഉപയോഗിച്ച് രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം നടത്തിയ ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍. ബ്രിട്ടനിലേക്ക് കപ്പലില്‍ അയയ്‌ക്കാന്‍ എത്തിച്ച പാഴ്‌സല്‍ കഴിഞ്ഞ ഡിസംമ്പര്‍ ഒന്‍പതിന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ എടുത്തതിനു ശേഷമുള്ള അന്വേഷണത്തിലാണ് ലഖ്‌നൗ സ്വദേശിയായ ദിപു സിങ് അറസ്റ്റിലായത്.

മനോരോഗത്തിനുള്ളവ എന്ന ലേബലിലുള്ള 12,000 ഗുളികകളാണ് മുംബൈയില്‍ നിന്ന് എന്‍സിബി പിടിച്ചത്. ഈ ഗുളികകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കന്നാബിസ് അഥവാ മാരിജുവാന എന്ന മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പാഴ്‌സല്‍ ആര് അയക്കുന്നു എന്നു മനസ്സിലാക്കുന്ന നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വിശദാംശങ്ങള്‍ ആദ്യ അന്വേഷണത്തില്‍ ലഭിച്ചില്ല. ഇതെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോള്‍ ജനുവരി പതിനേഴിന് റുമേനിയയിലേക്കുള്ള മറ്റൊരു പാഴ്‌സല്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ പിടിച്ചു. ഇതും അയക്കുന്നതാര് എന്നു രേഖപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഇതിനെല്ലാം പെയ്‌മെന്റുകള്‍ നടക്കുന്നുണ്ടെന്നും അത് ഡിജിറ്റല്‍ കറന്‍സി (ക്രിപ്‌റ്റോ കറന്‍സി) മുഖേനയാണെന്നും കണ്ടെത്തി. ഇത്തരം സാമ്പത്തിക ഇടപാട് ഇന്ത്യയിലേക്കാണെന്ന് ഉറപ്പിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി. അധികം വൈകാതെ ന്യൂദല്‍ഹിയില്‍ നിന്ന് ബ്രിട്ടനിലേക്ക് അയയ്‌ക്കാന്‍ എത്തിച്ച പതിനായിരത്തിലേറെ മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്തു. അയക്കുന്നതാര് എന്നു കണ്ടെത്താന്‍ പാകത്തിനുള്ള ചില സൂചനകള്‍ ലഭിച്ചു. ലഖ്‌നൗവിലെ മേല്‍വിലാസത്തിലേക്ക് അന്വേഷണ സംഘം എത്തി. നഗരത്തില്‍ നിന്നു കുറച്ചു മാറി അലാംബാഗ് എന്ന സ്ഥലത്തെ തിരക്കൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്കാണ് അന്വേഷണം എത്തിയത്. പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ മകന്‍ ദിപു സിങ്ങിനെ കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

രണ്ടു വര്‍ഷത്തിനിടെ ഡാര്‍ക് നെറ്റിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് മയക്കുമരുന്നിന്റെ ഓണ്‍ലൈന്‍ കച്ചവടം നടത്തിയിരുന്നതായി ദിപു സിങ് സമ്മതിച്ചു. 2018 മുതല്‍ അറുനൂറു പാഴ്‌സലുകള്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് ദിപു അയച്ചു. പണം സ്വീകരിച്ചിരുന്നത് ഡിജിറ്റലായി മാത്രമായിരുന്നു. കോടിക്കണക്കിനു രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് പാസായതിനു ശേഷം സാധാരണ മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. ആ ഘട്ടത്തിലാണ് 2018ല്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട വിദേശത്തെ സുഹൃത്ത് മയക്കുമരുന്ന് എത്തിക്കാമോ എന്നു ചോദിച്ചത്. വലിയ ലാഭം കിട്ടുമെന്നുറപ്പായതോടെ ഡാര്‍ക് നെറ്റിന്റെ സാങ്കേതികത നന്നായി ഉപയോഗിച്ച് ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം തുടരുകയായിരുന്നു.

ഉപയോഗിച്ചിരുന്നത് മുഴുവന്‍ കോഡ് വാക്കുകളായിരുന്നതുകൊണ്ട് പിടിക്കപ്പെടാനുള്ള സാധ്യതയും കുറവായിരുന്നു. ദിപുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡാര്‍ക് നെറ്റ് ശൃംഖലയെക്കുറിച്ച് നര്‍ക്കോട്ടിക് ബ്യൂറോ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.  മുംബൈ, ദല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നിന്ന് മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.