Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോക്കും ഉണ്ടകളും കാണാതായത് എന്‍ഐഎ അന്വേഷിക്കണം: ബിജെപി

പോലീസില്‍ നിന്ന് കാണാതായ തോക്കുകളും വെടിയുണ്ടകളും മാവോയിസ്റ്റ്, തീവ്രവാദി സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോലീസ് വകുപ്പ് ഇപ്പോള്‍ അധോലോക മാഫിയ സംഘങ്ങളുടെ കൂടാരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 09:57 am IST
in Kerala

കൊച്ചി: പോലീസില്‍ നിന്ന് കാണാതായ തോക്കുകളും വെടിയുണ്ടകളും മാവോയിസ്റ്റ്, തീവ്രവാദി സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോലീസ് വകുപ്പ് ഇപ്പോള്‍ അധോലോക മാഫിയ സംഘങ്ങളുടെ കൂടാരമാണ്. ഇത് ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

സിഎജി പലതവണ ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചെങ്കിലും ആഭ്യന്തരവകുപ്പ് മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും ഡിജിപിയും അറിഞ്ഞുകൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയും ഡിജിപിയും സ്ഥാനത്തുനിന്നും മാറി അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ട്. ആര്‍ക്കാണ് തോക്കുകളും വെടിയുണ്ടകളും കൈമാറിയത്? ഇത്രയും ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.  

പോലീസിനെതിരായി പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പോലീസിലെ ചിലര്‍ക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 41 പോലീസുകാര്‍ അംഗങ്ങളായുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ മതതീവ്രവാദ സന്ദേശങ്ങളാണ് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. പോലീസ് ആസ്ഥാനത്ത് ഇമെയില്‍ ചോര്‍ത്തിയ സംഭവവും നടന്നിട്ടുണ്ട്.

പോലീസ് മേധാവി ബ്രോക്കറുടെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നത്. പോലീസ് വകുപ്പിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികളുമായി കൈകോര്‍ക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ വകമാറ്റി ചെലവഴിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണോ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയാന്‍ അനുമതി നല്‍കിയതെന്നും രമേശ് ചോദിച്ചു.  

മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും ചേര്‍ന്ന് കെല്‍ട്രോണിനെ മറയാക്കി നടത്തിയ അഴിമതിയുടെ കണക്കാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പോലീസിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര വിജിലന്‍സും തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം എന്‍ഐഎയും അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ലെങ്കില്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയില്‍ നേരിട്ട് പരാതി നല്‍കുമെന്ന് രമേശ് പറഞ്ഞു.

Tags: എൻ‌ഐ‌എbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
Kerala

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.