Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി. രാജേന്ദ്രന് നേരെയുള്ള വധശ്രമം: പ്രതിഷേധ യോഗം ചേര്‍ന്നു

ബിജെപി നേതാവും വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരിയുമായ വി. രാജേന്ദ്രനു നേരെയുണ്ടായ വാഹനാപകടം യാദൃച്ഛികമല്ലെന്നും, ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും കേരള പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, റിട്ട. പോലീസ് സൂപ്രണ്ടുമായ പി.സി. രാമചന്ദ്രന്‍ നായര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 10:19 am IST
in Kerala

കായംകുളം: ബിജെപി നേതാവും വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരിയുമായ വി. രാജേന്ദ്രനു നേരെയുണ്ടായ വാഹനാപകടം യാദൃച്ഛികമല്ലെന്നും, ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും കേരള പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, റിട്ട. പോലീസ് സൂപ്രണ്ടുമായ പി.സി. രാമചന്ദ്രന്‍ നായര്‍.  

സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കൊലപാതക ശ്രമം വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 99 ശതമാനം വാഹനാപകടങ്ങളിലും പോലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വി. രാജേന്ദ്രനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് വിശ്വകര്‍മ്മ സമുദായ കൂട്ടായ്‌മ ചാരുംമൂട്ടില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍ നായര്‍.

വിശ്വകര്‍മജര്‍ക്കെതിരെ അതിക്രമമുണ്ടായാല്‍ ആയുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഖില കേരള മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ കെ. ഈരേഴ പറഞ്ഞു.

വിശ്വകര്‍മ സമുദായ കൂട്ടായ്‌മ കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് വി. ജയതിലകന്‍ കൊച്ചുമുറി അധ്യക്ഷത വഹിച്ചു. കേരള വിശ്വകര്‍മ സഭ സംസ്ഥാന സെക്രട്ടറി വി.ആര്‍. രവികുമാര്‍, വിശ്വബ്രാഹ്മണസമൂഹം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപാലകൃഷ്ണന്‍, കായംകുളം ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എച്ച്.എം. ഹുസൈന്‍, അഖില ഭാരതീയ വിശ്വകര്‍മ മഹാസഭ തിരുവന്തപുരം ജില്ലാ സെക്രട്ടറി ആര്‍. മണിക്കുട്ടന്‍ ആചാരി, തമിഴ് വിശ്വകര്‍മ സമൂഹം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. രങ്കനാഥ്, പരബ്രഹ്മ വിശ്വകര്‍മ സേവാസമാജം ജനറല്‍ സെക്രട്ടറി ആര്‍. വിനു എന്നിവര്‍ പ്രസംഗിച്ചു.  

വിശ്വകര്‍മ സമുദായ കൂട്ടായ്‌മ കേന്ദ്രസമിതി അംഗം എന്‍. അനുരാജ് സ്വാഗതവും എം.ആര്‍. മുരളി നന്ദിയും പറഞ്ഞു.

Tags: വി രാജേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.