Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യന്‍, ഹിന്ദു വിരുദ്ധ സമീപനമെന്ന് പി.കെ.കൃഷ്ണദാസ്, മാവോയിസ്റ്റുകളെ പിന്തുണയ്‌ക്കുന്ന ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കണം

സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കില്‍ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടതാണ്. എന്നാല്‍ അനുവദിക്കുന്നത് 20 ശതമാനം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2020, 04:04 pm IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യന്‍, ഹിന്ദു വിരുദ്ധ സമീപനമാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തോടും ക്രൈസ്തവ സമൂഹത്തോടും ഭരണപക്ഷവും പ്രതിപക്ഷവും വിവേചനം കാണിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കില്‍ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടതാണ്. എന്നാല്‍ അനുവദിക്കുന്നത് 20 ശതമാനം മാത്രമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ പിഎംജിവികെ സംസ്ഥാനത്ത് 12 ജില്ലകളില്‍ നടപ്പാക്കുന്നു. ഇതിന്റെ മേല്‍നോട്ടസമിതിയില്‍ ന്യൂനപക്ഷങ്ങള്‍ വേണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. എന്നാല്‍ പകുതിയിലേറെ ജില്ലകളിലെ സമിതിയിലും മുസ്ലീം വിഭാഗംമാത്രമേയുള്ളു. ന്യൂനപക്ഷ ക്ഷേമത്തിനായ കേന്ദ്രസര്‍ക്കാരിന്റെ പതിനഞ്ചിന കര്‍മ്മപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഈ പദ്ധതിയുടെ മേല്‍നോട്ടസമിതി എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗത്തിനും പരിഗണന നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഏഴ് ജില്ലാ മേല്‍നോട്ടസമിതിയില്‍ മുസ്ലീം വിഭാഗംമമാത്രമേയുള്ളു. ഒരു ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെപ്പോലും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് മത വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.  

1959ല്‍ അന്നത്തെ കേരളമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങള്‍ അല്ലെന്നാണ്. അതില്‍ പിണറായി ഉറച്ചുനില്‍ക്കുന്നതായി വേണം സര്‍ക്കാരിന്റെ നിലപാടില്‍ നിന്നും വ്യക്തമാകുന്നത്. ഹിന്ദുസമൂഹവും, ക്രൈസ്തവ സമൂഹവും നേരിടുന്ന വലിയ പ്രശ്‌നമാണ് ലൗജിഹാദ്. ഒട്ടേറെ പരാതി ലഭിച്ചിട്ടു ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഇന്ത്യയിലെ ആരെയും ബാധിക്കാത്ത, മതപീഢനത്തിന് ഇരയാകുന്ന  ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗത്തിന് സംരക്ഷണം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ഹിന്ദു, ക്രൈസ്തവ വിരോധമാണ്.  

ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാത്ത രമേശ് ചെന്നിത്തല പൗരത്വ ഭേദഗതിയില്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത് പ്രീണനരാഷ്‌ട്രീവും മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടുമാണ്. രാജ്യത്തിനെതിരെ നില്‍ക്കുന്ന മാവോയിസ്റ്റുകളെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കുമാരനല്ലൂരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: hinduchristiankrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.