Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സി‌എ‌എയ്‌ക്കെതിരെ പ്രമേയത്തിന് നീക്കം; യൂറോപ്യൻ യൂണിയന് ഇന്ത്യയുടെ താക്കീത്, മറ്റ് രാജ്യങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2020, 12:35 pm IST
in India

ന്യൂദൽഹി: പൗരത്വ ഭേദഗതിയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കേന്ദ്രസർക്കാർ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റ് നടത്തരുതെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. 

സി‌എ‌എയും കശ്മീരുമായി ബന്ധപ്പെട്ട അടിയന്തര നീക്കങ്ങൾ നടത്തുമ്പോൾ ഇന്ത്യയുമായി ബന്ധപ്പെടണമെന്നും കേന്ദ്രസർക്കാർ യൂറോപ്യൻ യൂണിയനെ ഉപദേശിച്ചു. നന്നായി ആലോചിച്ച് വസ്തുതകൾ മനസിലാക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം തയാറാക്കുന്നവരും അതിനെ പിന്തുണയ്‌ക്കുന്നവരും തയാറാകണം.  സി‌എ‌എ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ല. മുൻ‌കാലങ്ങളിൽ യൂറോപ്യൻ സമൂഹങ്ങൾ പോലും ഇതേ സമീപനമാണ് പിന്തുടർന്നതെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ ഇരു സഭകളിലും നടന്ന പൊതുചർച്ചയ്‌ക്ക് ശേഷം കൃത്യമായ ചട്ടങ്ങളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയുമാണ് ഈ നിയമഭേദഗതി നടപ്പാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി. 

ഗ്രൂപ്പ് ഓഫ് പ്രോഗ്രസീവ് അലയന്‍സ് ഒഫ് സോഷ്യലിസ്റ്റ്സ് ആന്റ് ഡെമോക്രാറ്റ്സ് ഇന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്, ഗ്രൂപ്പ് ഒഫ് ദ യൂറോപ്യന്‍സ് പീപ്പിള്‍സ് പാര്‍ട്ടി, യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോമിസ്റ്റ്സ് ഗ്രൂപ്പ് എന്നിങ്ങനെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെട്ട നിരവധി സംഘടനകളാണ് കാശ്‌മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലും പാര്‍ലമെന്റില്‍ ആറ് പ്രമേയങ്ങള്‍ പാസാക്കാനായി ഒരുങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ‘രാജ്യമില്ലാ പ്രതിസന്ധി’യായും ‘മനുഷ്യയാതന’യായുമാണ് പ്രമേയങ്ങളില്‍ ഒന്ന് ഈ വിഷയങ്ങളെ കാണുന്നത്. ബ്രസൽ‌സിൽ അടുത്തയാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.