Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപരോക്ഷാനുഭവവും മുക്തിയും

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 26, 2020, 06:54 am IST
in Samskriti

ശ്ലോകം 62

ന ഗച്ഛതി വിനാ പാനം വ്യാധിരൗഷധ ശബ്ദതഃ

വിനാപരോക്ഷാനുഭവം ബ്രഹ്മ ശബ്ദൈര്‍ ന മുച്യതേ

മരുന്ന് കഴിക്കാതെ, മരുന്നിന്റെ പേര്  ഉരുവിട്ടതുകൊണ്ട് മാത്രം രോഗം മാറില്ല. അതുപോലെ അപരോക്ഷാനുഭവം നേടാതെ ബ്രഹ്മം.. ബ്രഹ്മം.. എന്ന് പറഞ്ഞിരുന്നിട്ട് മുക്തിയുണ്ടാവുകയില്ല.

വെറും ശാസ്ത്ര പഠനം കെണ്ടോ മന്ത്രോച്ചാരണം കൊണ്ടോ ഒരു പ്രയോജനവുമില്ലെന്ന് എന്ന് വ്യക്തമാക്കുകയാണ് ഇവിടെ.അഹം ബ്രഹ്മാസ്മി ഞാന്‍ ബ്രഹ്മമാകുന്നു എന്നോ ശിവോളഹം എന്നോ യാന്ത്രികമായി ചൊല്ലുന്നതു കൊണ്ട് അജ്ഞാനം നശിക്കുകയില്ല.

എത്ര പേര് കേട്ടതും വീര്യവുമുള്ള ഔഷധമായാലും അതു കഴിക്കാതെ രോഗം മാറില്ല. അതിന്റെ പേര് പറഞ്ഞിരുന്നതുകൊണ്ട് രോഗത്തിന് ഒരു ശമനവും ഉണ്ടാകുകയില്ല.വേദത്തിലെ മന്ത്രങ്ങള്‍ വിചാരം ചെയ്ത് അവയുടെ അര്‍ത്ഥതലത്തെ മനസ്സിലാക്കി സ്വ അനുഭൂതിയില്‍ കൊണ്ടുവരണം. ഇത് അപരോക്ഷ ജ്ഞാനമാണ്.

 ബുദ്ധിപരമായി ജ്ഞാനം നേടുന്നത് പരോക്ഷ ജ്ഞാനമാണ് എന്നാല്‍ ആത്മജ്ഞാനം നേടല്‍ അനുഭവമാകലാണ്. അതിനാല്‍ തത് അപരോക്ഷ ജ്ഞാനമാണ്. ആത്മജ്ഞാനം റേടുന്നതുകൊണ്ട് മാത്രമേ സംസാരബന്ധനത്തില്‍ നിന്ന് മുക്തി കിട്ടുകയുള്ളൂ.

ശ്ലോകം 63

അകൃത്വാ ദൃശ്യവിലയം

അജ്ഞാത്വാ തത്ത്വമാത്മനഃ

ബാഹ്യശബ്ദൈഃ കുതോ മുക്തിഃ

ഉക്തിമാത്രഫലൈഃ നൃണാം

ഉക്തിമാത്രഫലൈര്‍ നൃണാം. ദൃശ്യ പ്രപഞ്ചത്തെ വിലയിപ്പിക്കാതെയും ആത്മതത്വം അറിയാതെയും ബ്രഹ്മ ശബ്ദം ഉരുവിട്ടതുകൊണ്ടു മാത്രം എങ്ങനെ മുക്തി കിട്ടാനാണ് വെറുതെ ചൊല്ലിത്തളരാമെന്ന് മാത്രം.

പലതരത്തിലുള്ള നാമരൂപങ്ങളെ കൊണ്ട് നിറഞ്ഞതാണ് ഈ ദൃശ്യ പ്രപഞ്ചം. അതിന്റെ നാനാത്വ പ്രതീതി ഒടുങ്ങണം. ഇവയെല്ലാം  ജഡമായവയാണ്. എല്ലാ ജഡ വസ്തുക്കളേയും ബ്രഹ്മത്തിലാണ് വിലയിപ്പിക്കേണ്ടത്. ബ്രഹ്മമല്ലാതെ മറ്റൊന്നും ഇല്ല എന്ന അദ്വൈത ദൃഷ്ടി ഉറയ്‌ക്കണം, അനുഭവമാണെം.

മുക്തി നേടുന്നതിന് സഹായകമായ പ്രവര്‍ത്തനത്തെയാണ് ഇവിടെ പറഞ്ഞത്. ഉള്ളിലേക്ക് തിരിഞ്ഞ മനോവൃത്തികളെ ആത്മസ്വരൂപത്തില്‍ തന്നെ ഏകാഗ്രമാക്കി നിര്‍ത്തി ധ്യാനത്തിന്റെ ഉയര്‍ന്ന നിലയില്‍ എത്തുമ്പോഴാണ് ദൃശ്യ പ്രപഞ്ചം വിലയം പ്രാപിക്കുക. സ്വപ്‌ന ദൃശ്യങ്ങള്‍ ജാഗ്രഭവസ്ഥയില്‍ ലയിക്കും പോലെയാണിത്. സച്ചിദാനന്ദ സ്വരൂപമായ ഈശ്വര തത്വത്തിലേക്ക് ഉണരുമ്പോള്‍ ദൃശ്യപ്രപഞ്ചമായ സംസാരം വിലയിക്കും.

വേദാന്തത്തെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടോ ബ്രഹ്മത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതുകൊണ്ടോ ഒരു കാര്യവുമില്ല. അത് വെറും വാചകമടിയോ കണ്ഠ ക്ഷോഭമോ ആയിത്തീരും. കുറെ ബഹളമോ ശബ്ദ കോലാഹലമോ ഉണ്ടാക്കാമെന്ന് മാത്രം. അത് ഒരിക്കലും മുക്തിയിലേക്ക് നയിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

News

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.