ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് വിഷ്ണു,ഐശ്വര്യ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. ഭുവനചന്ദ്രന് സംവിധാനം ‘ഉരിയാട്ട്’ ജനുവരി 31ന് തിയേറ്ററിലെത്തുന്നു.
ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, ചെമ്പില്‍ അശോകന്, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്, ശാര്ങ്ഗധരന്, ശിവദാസ് മട്ടന്നൂര്‍, ബാബു വള്ളിത്തോട്, രാജേന്ദ്ര തായാട്ട്, ഭരതന് നീലേശ്വരം, വിശ്വനാഥ് കൊളപ്പുറത്ത്, ഈശ്വരന് നമ്പൂതിരി, വിജയന് നീലിശ്വരം, ടെന്‍സി വര്‍ഗീസ്, മാളവിക നാരായണന്, അമൃത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്ലേ ആന്റ് പിക്ച്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രമേഷ് പുല്ലാപള്ളി. ഷാജി ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പി സി മോഹന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: