Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ ടുഡേ സര്‍വ്വേ; ഇപ്പോഴും മോദി തന്നെ; രാഹുല്‍ അടുത്തെങ്ങുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 09:12 am IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിപക്ഷവും ഒരു വിഭാഗമാള്‍ക്കാരും ഇത്രയേറെ വിവാദവും കോലാഹലവും ഉണ്ടാക്കിയിട്ടും ഏറ്റവും ജനപ്രിയനായ നേതാവ്  പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. 68 ശതമാനമാണ് അദ്ദേഹത്തിന്റെ ജനപ്രീതിയെന്നും അദ്ദേഹം തന്നെയാണ് ഏറ്റവും നല്ല പ്രധാനമന്ത്രിയെന്നും  ഇന്ത്യാ ടുഡേയും  കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. 34 ശതമാനം ജനങ്ങളും മോദി തന്നെയാണ് ഏറ്റവും നല്ല പ്രധാനമന്ത്രിയെന്നും 53 ശതമാനം ജനങ്ങളും മോദി മൂന്നാമതും പ്രധാനമന്ത്രിയാകണമെന്നും കരുതുന്നു. പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ പ്രകടനം വളരെ ഗംഭീരമാണെന്ന് 30 ശതമാനം പേരും നല്ലതാണെന്ന് 38 ശതമാനം പേരും (മൊത്തം 68 ശതമാനം) ശരാശരിയെന്ന് 19 ശതമാനവും വിലയിരുത്തുന്നു. മോശമാണെന്ന് 9 ശതമാനവും വളരെ മോശമെന്ന് വെറും നാലു ശതമാനം പേരും മാത്രമാണ് രേഖപ്പെടുത്തിയത്.

മികച്ച പ്രധാനമന്ത്രിമാരില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ദിരാഗാന്ധിക്ക് 16 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. 13 ശതമാനം പിന്തുണയുള്ള അടല്‍ ബിഹാരി വാജ്‌പേയിയാണ് മൂന്നാമത്. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും അടക്കം 12141 പേരുമായി അഭിമുഖം നടത്തിയാണ്  സര്‍വ്വേ നടത്തിയവര്‍ അഭിപ്രായം സ്വരൂപിച്ചത്.

രാഹുല്‍ ഗാന്ധിയെയാണ് പലരും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കാണുന്നതെങ്കിലും രാഹുല്‍ മോദിയുടെ അടുത്തെങ്ങുമില്ല.  മോദി മൂന്നാമതും പ്രധാനമന്ത്രിയാകണമെന്ന് 53 ശതമാനം ജനങ്ങളും കരുതുമ്പോള്‍ രാഹുലിന് അനുകൂലമായി വോട്ട് ചെയ്തത് വെറും 13 ശതമാനം മാത്രം, 40 ശതമാനത്തിന്റെ വ്യത്യാസം.  മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 60 ശതമാനം ഹിന്ദുക്കളും 17 ശതമാനം മുസ്ലീങ്ങളും ആഗ്രഹിക്കുന്നു. രാഹുല്‍ ഗാന്ധിയെ പത്തു ശതമാനം ഹിന്ദുക്കളും 32 ശതമാനം മുസ്ലീങ്ങളും  തുണയ്‌ക്കുന്നു. പടിഞ്ഞാറന്‍ ഇന്ത്യയിലെ 66 ശതമാനവും ഉത്തരേന്ത്യയിലെ 52 ശതമാനവും കിഴക്കന്‍ ഇന്ത്യയിലെ 59 ശതമാനം പേരും തെക്കേയിന്ത്യയിലെ 36 ശതമാനം പേരും മോദിയെ തുണയ്‌ക്കുന്നു. വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഇന്ത്യയില്‍ രാഹുലിനുള്ള പിന്തുണ യഥാക്രമം 11, 13, 6 ശതമാനമാണ്. ദക്ഷിണന്ത്യേയില്‍ ഇത് 22 ശതമാനവും.

എന്‍ഡിഎ വരും

പൗരത്വ  ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ വിവാദങ്ങളും അവയുടെ മറവിലുള്ള  കലാപങ്ങളും വലിയ വാര്‍ത്തകളാണെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും എന്‍ഡിഎ തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്നാണ് സര്‍വ്വേ പറയുന്നത്. എന്‍ഡിഎക്ക് 50 സീറ്റുകളും  ബിജെപിക്ക് 29 സീറ്റുകളും  കുറയും.  എങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവേ വരികയുള്ളു. 271 സീറ്റുകള്‍ ലഭിക്കുമെന്നും  സര്‍വേയില്‍ പറയുന്നു.

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും തൊഴിലില്ലായ്‌മ, സാമ്പത്തിക വളര്‍ച്ചക്കുറവ് എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് 50 കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യയിലെ 50 ശതമാനം കരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നാണ് വടക്കേയിന്ത്യയിലെ 60 ശതമാനവും കിഴക്കേ ഇന്ത്യയിലെ 56 ശതമാനവും പടിഞ്ഞാറെ ഇന്ത്യയിലെ 59 ശതമാനവും  പറയുന്നത്.

370 വകുപ്പ് നീക്കിയത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കും

370-ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നടപടി ജമ്മുകശ്മീര്‍ പ്രശ്‌നം സ്ഥിരമായി  പരിഹരിക്കാന്‍ സഹായിക്കുമെന്ന്  സര്‍വ്വേയില്‍ പങ്കെടുത്ത 58 ജനങ്ങളും വിശസിക്കുന്നു. സ്ഥിരം പരിഹാരത്തിന് സഹായിക്കില്ലെന്ന് വെറും 26 ശതമാനം പേര്‍ മാത്രമാണ് കരുന്നത്.16 ശതമാനം പേര്‍ കൃത്യമായ അഭിപ്രായം പറഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.