Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുമാനം അയ്യായിരത്തില്‍ താഴെ; എന്നിട്ടും 220 കോടിയുടെ ഭൂമി സ്വന്തം; അമരാവതിയിലെ അഴിമതി പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 09:42 am IST
in India

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുമ്പോള്‍ നഗരത്തില്‍ വസ്തു വാങ്ങിക്കൂട്ടിയതിലെ വന്‍ അഴിമതി പുറത്ത്. മാസം അയ്യായിരം രൂപയില്‍ താഴെ മാത്രം വരുമാനമുള്ള കര്‍ഷകരുടെ പേരില്‍ 220 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ അമരാവതിയില്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് പോലീസ് കണ്ടെത്തിയത്. 

 അയ്യായിരത്തില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍ക്കു നല്‍കുന്ന വെളുത്ത നിറമുള്ള റേഷന്‍ കാര്‍ഡുള്ള 797 പേരെയാണ് 220 കോടി രൂപ മൂല്യമുള്ള വസ്തുക്കളുടെ ഉടമകളായി കാണിച്ചിരിക്കുന്നത്. 2014ലും 2015ലുമാണ് ഇവര്‍ ഈ വസ്തുക്കള്‍ വാങ്ങിയത്. സംഭവത്തില്‍ മുന്‍ ടിഡിപി മന്ത്രി പട്ടിപതി പുല്ല റാവുവിന്റെ പേരില്‍ കേസെടുത്തു.

വസ്തു വാങ്ങിയവരില്‍ ആരും ഇന്‍കം ടാക്‌സ് അടയ്‌ക്കുന്നവരല്ല, പലര്‍ക്കും പാന്‍ കാര്‍ഡില്ല. എന്നിട്ടും ഇത്രയധികം വിലയുള്ള വസ്തുക്കള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിലെ സിഐഡി വിഭാഗം എന്‍ഫോഴ്‌സ്‌മെന്റിനോടും ഇന്‍കം ടാക്‌സ് വകുപ്പിനോടും ആവശ്യപ്പെട്ടു. മൂന്നു തലസ്ഥാനങ്ങള്‍ എന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം വിവാദത്തിലായതിനു പിന്നാലെയാണ് ഈ അഴിമതി പുറത്തുവന്നത്. പാവപ്പെട്ടവരുടെ പേരില്‍ വസ്തുക്കള്‍ വാങ്ങിയതിനു പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

ഗുണ്ടൂര്‍ നിവാസികളായ 797 വെളുത്ത റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അമരാവതിയില്‍ 761 ഏക്കര്‍ ഭൂമിയാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ താത്ക്കാലിയ നിയമസഭാ, ഹൈക്കോടതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്ന തുല്ലുരു മണ്ഡല്‍ പ്രദേശത്താണ് കൂടുതല്‍ ക്രമക്കേട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.