Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസ് ഉത്തരവ് പാലിക്കാതെ അലിഗഡില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തി; മലയാളി മാധ്യമപ്രവര്‍ത്തകന്‍ യുപി പോലീസ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:12 pm IST
in India

അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപസമാന പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനും ജാമിയ മിലിയ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിയുമായി ഷഹീന്‍ അബ്ദുള്ള യുപി പോലീസ് കസ്റ്റഡിയില്‍. സമരം പലയിടത്തും അക്രമാസക്തമായതിനെ തുടര്‍ന്ന് അലിഗഡിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശന പരിശോധനയ്‌ക്കും പോലീസ് വിധേയാരാക്കുന്നുണ്ട്. ഇതിനിടെയാണ് അലിഗഡില്‍ പ്രക്ഷോഭം നടക്കുന്നയിടത്തേക്ക് ഷഹീന്‍ അതിക്രമിച്ചു കടക്കുന്നത്. ഷഹീന്‍ തന്നെ ലൈവ് ചെയ്ത ഫേസ്ബുക്ക് വീഡിയോയില്‍ പോലീസുകാര്‍ ഷഹീനോട് എവിടെ നിന്നു വരുന്നു എന്ന ചോദിക്കുമ്പോള്‍, കേരളം എന്നു മറുപടി പറയുന്നുണ്ട്. ഇത്രയും ദൂരം എന്തിനു വന്നു എന്ന ചോദ്യത്തിന് ഇവിടെ വന്നാല്‍ കുഴപ്പമുണ്ടോ എന്നാണ് ഷഹീനിന്റെ മറുചോദ്യം.ഇവിടെ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പോലീസ് പറയുമ്പോള്‍ ജാമിയ വിദ്യാര്‍ഥി ആണെന്നും ജേര്‍ണിലിസ്റ്റ് ആണെന്നും  പറഞ്ഞു മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് ഷഹീനെ കസ്റ്റഡിയിലെടുക്കുന്നത്. 

മുന്‍പ് ദല്‍ഹിയില്‍ പോലീസിനെ അക്രമിച്ച ശേഷം വീട്ടില്‍ ഒളിക്കാന്‍ ശ്രമിച്ച ഷഹീനെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്താണ് കൂടെയുണ്ടായിരുന്ന മലയാളി വിദ്യാര്‍ഥിനികള്‍ ഷഹീനെ പിന്നില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയത്. ഈ പോലീസ് നടപടിയും ആയിഷ റെന്ന എന്ന വിദ്യാര്‍ഥിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതും ഗൂഢാലോചനയായിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു. മക്തൂബ്മീഡിയ ഡോട്ട് കോം എന്ന മാധ്യമത്തിന്റെ പ്രതിനിധിയാണ് ഷഹീന്‍. അലിഗഡിലെ ദല്‍ഹി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഷഹീനെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.