Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മംഗളൂരുവിലെ ബോംബിന്റെ ഘടകങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി; ഉഡുപ്പി സ്വദേശിയായ യുവാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:00 am IST
in India

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബിന്റെ ഘടകങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉഡുപ്പി മണിപ്പാല്‍ സ്വദേശി ആദിത്യ റായി (36) ആണ് ഇന്നലെ രാവിലെ ബെംഗളൂരുവിലെ ഹലസൂരുവില്‍ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നീലമണി രാജുവിന്റെ ഓഫീസില്‍ ഹാജരായത്. 

ഹലസൂരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദിത്യ റായിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എംബിഎ ബിരുദധാരിയായ ഇയാള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ബോംബു വച്ചതെന്നും ഓണ്‍ലൈനിലൂടെയാണ് ബോംബു നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ശേഖരിച്ചതെന്നും  പോലീസിന് മൊഴി നല്‍കി.  

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലും കെഎസ്ആര്‍ റെയില്‍വെ സ്റ്റേഷനിലും ബോംബു വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തതിന് നേരത്തെ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഈ കേസില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കു ശേഷം മൂന്നു മാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നും മൊഴി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. മംഗളൂരു ബോംബ് കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ബെംഗളൂരുവിലെത്തി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ മംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 

മംഗളൂരുവില്‍ ബോംബ് കണ്ടെത്തിയതിനു ശേഷം നടത്തിയ സിസിടിവി പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ എത്തിയ ആളാണ് ബോംബു വച്ചതെന്ന് കണ്ടെത്തിയിരുന്നു. തിരിച്ചറിയുന്നതിനായി ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറും പ്രതിയെ  തിരിച്ചറിഞ്ഞ ചിലരും ആദിത്യയെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയിരുന്നു. ഇതോടെ ബുധനാഴ്ച വൈകിട്ട് ആദിത്യറായിയുടെ കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് ഇയാള്‍ കീഴടങ്ങാന്‍ തയാറായതെന്നാണ് വിവരം.

2018 ആഗസ്റ്റ് 20, 27 തീയതികളിലാണ് ബെംഗളൂരു വിമാനത്താവളത്തിലേക്ക് ബോംബു വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചത്. ആഗസ്റ്റ് 29ന് കെഎസ്ആര്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബുവച്ചതായും ഫോണ്‍ വിളിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദിത്യ റായി അറസ്റ്റിലായിരുന്നു. 2017-ല്‍ ജോലി നോക്കിയിരുന്ന സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ലാപ് ടോപ്പ് മോഷ്ടിച്ചതിന് മൂന്നു മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കുറ്റം ചെയ്യുന്നത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.