Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലോക ജനസംഖ്യയുടെ 60 ശതമാനത്തില്‍ കൂടുതല്‍ ശതകോടീശ്വരന്മാരെന്ന് ഓക്സ്ഫാം റിപ്പോർട്ട്, സ്ത്രീകളും പെൺകുട്ടികളും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 20, 2020, 12:44 pm IST
in Business

ന്യൂദൽഹി: കഴിഞ്ഞ ദശകത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര്‍ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാള്‍ സമ്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാം റിപ്പോര്‍ട്ട്. പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍ മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലികള്‍ ചെയ്യുന്നുണ്ട്.  ഇത് പ്രതിവര്‍ഷം കുറഞ്ഞത് 10.8 ട്രില്യണ്‍ ഡോളര്‍ വരും.

‘നമ്മുടെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരുടെയും സ്ത്രീകളുടെയും ചെലവില്‍ ശതകോടീശ്വരന്മാരുടെയും വന്‍കിട ബിസിനസുകാരുടെയും പോക്കറ്റുകള്‍ നിറയ്‌ക്കുകയാണ്. ശതകോടീശ്വരന്മാര്‍ പോലും നിലനില്‍ക്കണോ എന്ന് ജനങ്ങള്‍  ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതില്‍ അതിശയിക്കാനില്ല,’ ഓക്സ്ഫാം ഇന്ത്യ മേധാവി അമിതാഭ് ബെഹാര്‍ പറഞ്ഞു. ‘ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അസമത്വം തകര്‍ക്കുന്ന നയങ്ങളില്ലാതെ പരിഹരിക്കാനാവില്ല,’ ദാവോസിലെ വാര്‍ഷിക വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായി ബെഹാര്‍ പറഞ്ഞു. അവിടെ അദ്ദേഹം ഓക്സ്ഫാമിനെ പ്രതിനിധീകരിക്കും.

സ്വിസ് ആല്‍പൈന്‍ റിസോര്‍ട്ടില്‍ ചൊവ്വാഴ്ച ഫോറം തുറക്കുന്നതിന് തൊട്ടുമുമ്പ് ആഗോള അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്  പരമ്പരാഗതമായി പ്രസിദ്ധപ്പെടുത്തും. ലോകത്തിലെ ഏറ്റവും സമ്പന്നരായ 22 പുരുഷന്മാര്‍ക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതല്‍ സമ്പത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍ 10 വര്‍ഷത്തേക്ക് അവരുടെ സ്വത്തിന് 0.5 ശതമാനം അധിക നികുതി നല്‍കിയിട്ടുണ്ടെങ്കില്‍, പ്രായമായവരിലും കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും 117 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന് തുല്യമാകുമെന്ന് ഓക്സ്ഫാം പറഞ്ഞു.

ഫോബ്സ് മാഗസിന്‍, സ്വിസ് ബാങ്ക് ക്രഡിറ്റ് സ്യൂസ് എന്നിവയില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫാമിന്റെ കണക്കുകള്‍. പക്ഷേ, അവ ചില സാമ്പത്തിക വിദഗ്ധരുടെ തര്‍ക്കവിഷയത്തിലാണിപ്പോള്‍. 4.6 ബില്യണ്‍ ദരിദ്രരെക്കാള്‍ 2,153 ശതകോടീശ്വരന്മാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വത്തുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. കാരണം, അവര്‍ മിക്കപ്പോഴും നമ്മുടെ സമ്പദ്‌‌വ്യവസ്ഥകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ചക്രങ്ങള്‍ ചലിപ്പിക്കുന്ന പരിപാലന ദാതാക്കളാണ്,’ ബഹാര്‍ പറഞ്ഞു.

‘അവര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസം നേടാനോ മാന്യമായ ജീവിതം നയിക്കാനോ സമൂഹങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പറയാനോ സമയമില്ല. അതിനാല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തട്ടിലേക്ക് അവരെ താഴ്‌ത്തുന്നു, അല്ലെങ്കില്‍ അവര്‍ കുടുങ്ങുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകമെമ്പാടും, 42 ശതമാനം സ്ത്രീകള്‍ക്ക് ജോലി നേടാന്‍ ബുദ്ധിമുട്ടാണ്.  കാരണം എല്ലാവിധ പരിചരണത്തിനും അവര്‍ വേണം. നേരെ മറിച്ച് പുരുഷന്മാരില്‍ വെറും ആറ് ശതമാനത്തിനു മാത്രമേ ജോലി നേടാന്‍ ബുദ്ധിമുട്ടുള്ളൂ,’ ഓക്സ്ഫാം കണക്കുകള്‍ വ്യക്തമാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.