Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പിക്ക് ധീരതയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജം; സ്ഥിരീകരണവുമായി ജമ്മു കശ്മീര്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 12:38 pm IST
in India

ന്യൂദല്‍ഹി :  ഭീകര്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പോലീസ് ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന് ഒരു വിധത്തിലുള്ള അവാര്‍ഡും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട്  ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള പ്രചിരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. 

ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന്റെ സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 2018 സ്വതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് ധീരതാ പുരസ്‌കാരം നല്‍കി ആദരിച്ചതായാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് തികച്ചും വ്യാജ വാര്‍ത്തയാണ്. സേവന കാലത്ത് എല്ലാവര്‍ക്കും നല്‍കുന്ന പുരസ്കാരം മാത്രമാണ് അദ്ദേഹത്തിനും ലഭിച്ചിട്ടുള്ളതെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. 

2017 ആഗസ്റ്റ് 25,26 തിയതികളില്‍ പുല്‍വാമ ഭീകരാക്രമണം നടക്കുന്ന സമയങ്ങളില്‍ ദേവേന്ദ്ര സിങ് പുല്‍വാമ ജില്ലയിലാണ് സേവനം അനുഷ്ഠിച്ചിരുന്നു. ഇതുമായി കൂട്ടിക്കലര്‍ത്തിയാണ് മാധ്യമങ്ങള്‍ സംസ്ഥാന പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എതിരേ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന പോലീസിനെ മൊത്തം കുറ്റപ്പെടുത്തരുത്. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുളവാക്കുന്നതാണ്, അതിനാല്‍ ഒഴിവാക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. നിലവില്‍ ശ്രീനഗര്‍ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകല്‍ തടയല്‍ വിഭാഗത്തില്‍ ജോലിലാണ് ദേവേന്ദര്‍ സിങ് ജോലി ചെയ്തിരുന്നത്. 

ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമാണ് ജമ്മു കശ്മീര്‍ ഭീകരര്‍ ദേവേന്ദര്‍ സിങ്ങിനെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇയാള്‍ സഹായം നല്‍കിയതായും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഭീകരരെ ദല്‍ഹിയില്‍ എത്തിക്കുന്നതിനായി ഇയാള്‍ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നും ദേവേന്ദര്‍ സിങ് സമ്മതിച്ചിട്ടുണ്ട്. ഭീകരരെ ബനിഹാള്‍ തുരങ്കം കടത്തുന്നതിനായാണ് ഇയാള്‍ പ്രതിഫലം വാങ്ങിയിരുന്നത്.  

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗം നവീദ് ബാബുവിനും, അല്‍ത്താഫിനും ഒപ്പമാണ് ദേവേന്ദര്‍ സിഭങ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ദക്ഷിണ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മറുനാട്ടുകാരായ 11 തൊഴിലാളികളെ വധിച്ച കേസിലെ പ്രതിയാണ് നവീദ്. പ്രതികള്‍ക്കൊപ്പം ഷോപ്പിയാനിലെ അഭിഭാഷകനായ ഇര്‍ഫാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഭീകരര്‍ രണ്ടുദിവസം ശ്രീനഗറിലെ ഇന്ദ്രാ നഗറിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വസതിയില്‍ തങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവേന്ദര്‍ സിങ്ങിന്റെ പക്കല്‍ നിന്നും ഒരു എ.കെ.-47 റൈഫിള്‍, രണ്ടു പിസ്റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, രണ്ടുലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. ഇയാള്‍ വര്‍ഷങ്ങളായി ഭീകരരെ ഒളിത്താവളം ഒരുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.