Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യം രാജ്യത്തിന്റെ അവിഭാജ്യഘടകം; 1961-71ല്‍ നമുക്കുവേണ്ടി പോരാടിയ മുഴുവന്‍ കരസേനാംഗങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് കരസേനാ മേധാവി നരവനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 05:27 pm IST
in India

ന്യൂദല്‍ഹി: രാജ്യ സുരക്ഷയ്‌ക്കായി പോരാടിയ മുഴുവന്‍ കരസേന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കുന്നു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. 

സ്വതന്ത്ര സേനാനീ പെന്‍ഷന്‍ സ്‌കീം എന്ന പോലെയാണ് കരസേനയിലെ പെന്‍ഷനും തയ്യാറാക്കുന്നത്. 1965-71ല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ വിരമിച്ചപ്പോള്‍ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലായിരുന്നില്ല. അന്നത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരവധിപ്പേരെ സൈനിക വൃത്തിക്കെടുത്താണ് രാജ്യസുരക്ഷ വര്‍ധിപ്പിച്ചത്. നാടിനുവേണ്ടി എല്ലാം ത്യജിച്ചാണ് ഈ സൈനികര്‍ സേവനം അനുഷ്ഠിച്ചത്. അതിനോടുള്ള ബഹുമാനാര്‍ത്ഥമായാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. യുദ്ധ സ്മാരകം പോലും അവരോടുള്ള ആദരസൂചകമായാണ് നിര്‍മിച്ചത്. 

യുദ്ധകാലഘട്ടത്തില്‍ എമര്‍ജന്‍സി കമ്മീഷന്റ് ഓഫീസര്‍മാര്‍, ഷോര്‍ട്ട് കമ്മിഷന്റ് ഓഫീസര്‍മാര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സൈനികരേയും പദ്ധതിയുടെ ഭാഗമാക്കുന്ന ശുപാര്‍ശയാണ് കരസേന പ്രതിരോധവകുപ്പിന് നല്‍കുന്നതെന്നും ജനറല്‍ നരവാനേ വ്യക്തമാക്കി.

സൈന്യത്തിലെ കാരണവര്‍മാര്‍, അവരുടെ വീരപത്നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ സുരക്ഷക്കായി ജീവന്‍- മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ പറഞ്ഞു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിനിര്‍ണ്ണായകമായ ദൗത്യം നിര്‍വ്വഹിച്ച യൂണിറ്റുകളിലെ പൂര്‍വ്വസൈനികര്‍ക്കാണ് കരസേന പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്നത്.

അതേസമയം വിരമിച്ച സൈനികര്‍ക്കായി നിരവധി പദ്ധതികള്‍ സൈന്യം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ജോലികള്‍ക്കായുള്ള പരിശീലനവും ജോലി തരപ്പെടുത്തലുമായിരുന്നു. 240 ഓഫീസര്‍മാര്‍ക്കും 11500 ജവാന്മാര്‍ക്കും മറ്റ് വിവിധ തസ്തികയില്‍ സൈനിക സേവനമനുഷ്ഠിച്ചവര്‍ക്കും പരിശീലനം വഴി അവരവരുടെ ജില്ലകളില്‍ ജോലി നല്‍കി. 2020നെ സൈനിക ബന്ധുത്വ വര്‍ഷമായി ആചരിക്കുകയാണെന്നും വിരമിച്ചവരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.