Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയില്‍ ആക്രമണം ലക്ഷ്യം; ബെംഗളൂരുവില്‍ പുതിയ തീവ്രവാദ ഗ്രൂപ്പ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 13, 2020, 09:36 am IST
in India

ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ട് ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ തീവ്രവാദ സംഘടന രൂപീകരിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 14 അംഗ സംഘത്തിലെ മൂന്നു പേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചും മൂന്നു പേരെ ദല്‍ഹി പോലീസും അറസ്റ്റു ചെയ്തിരുന്നു. 

സംഘത്തലവനെന്ന് സംശയിക്കുന്ന മെഹബൂബ് പാഷയ്‌ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയിലെ അംഗങ്ങളായിരുന്ന മെഹബൂബ് പാഷ, മൊയ്ദീന്‍ ഖാജ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചത്. തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ മൂന്നു പേരെയാണ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. മുഹമ്മദ് ഹനീഫ് ഖാന്‍ (29), ഇമ്രാന്‍ഖാന്‍ (32), മുഹമ്മദ് സയ്ദ് (24) എന്നിവരാണിവര്‍. ഇതിന് രണ്ടു ദിവസത്തിനു ശേഷമാണ് ദല്‍ഹിയില്‍ നിന്ന് മൊയ്ദീന്‍ ഖാജ, സയ്ദ് അലി, അബ്ദുള്‍ സമദ് എന്നിവര്‍ പിടിയിലായത്. 

തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാജ്യത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ വലിയ രീതിയില്‍ ആയുധ ശേഖരണവും ലക്ഷ്യമിട്ടിരുന്നു. 

സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും (സിസിബി), ആഭ്യന്തര സുരക്ഷാവിഭാഗവും (ഐഎസ്ഡി), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ മെഹബൂബ് പാഷയും മൊയ്ദീന്‍ ഖാജയും നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ അംഗങ്ങളായിരുന്നെന്നും കണ്ടെത്തി. ഇവര്‍ ബെംഗളൂരു സിദ്ധഗുണ്ടപാളയിലുള്ള പാഷയുടെ വീട് കേന്ദ്രീകരിച്ചാണ് തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി തയാറാക്കിയത്. 

നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണ് പാഷയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. ഭീകരര്‍ക്ക് വിദേശത്തു നിന്ന് സഹായം ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. എന്തെല്ലാം പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ്‌കുമാര്‍ വധക്കേസിലെ സൂത്രധാരനും 

ഖാജയാണെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ സിപിഎമ്മുകാരനായിരുന്ന ഖാജയെ 2004ല്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സുരേഷ്‌കുമാറിന്റെ വധത്തിനു ശേഷമാണ് അല്‍-ഉമ്മയെ നിരോധിച്ചത്. ഇതിനു ശേഷം ഇവര്‍ ഒരു ജിഹാദ് സംഘടന രൂപീകരിച്ചു. പിന്നീട് ഇതു പിരിച്ചുവിട്ട് അംഗങ്ങളെ ബെംഗളൂരു, ന്യൂദല്‍ഹി, മുംബൈ, കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. ഇതില്‍ ബെംഗളൂരുവിലെത്തിയവരാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍. 2014ല്‍ സുരേഷ്‌കുമാര്‍ വധത്തിനു ശേഷം രാജ്യംവിട്ട മൊയ്ദീന്‍ ഖാജ കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ വഴി വീണ്ടും ഇന്ത്യയിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.