Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വിഷയത്തില്‍ പിന്തുണച്ചാല്‍ രക്ഷിക്കാമെന്ന് മോദി വാഗ്ദാനം ചെയ്തു; അമിത് ഷായ്‌ക്കു വേണ്ടിയും ബന്ധപ്പെട്ടെന്ന് ഭീകരന്‍ സക്കീര്‍ നായിക്, പരിഹസിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 03:36 pm IST
in India

ക്വാലാലംപൂര്‍: ഇസ്ലാമിക ഭീകരനും മത പ്രഭാഷകനുമായ സാക്കിര്‍ നായിക് വിചിത്രവാദങ്ങളുമായി രംഗത്ത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തെ പിന്തുണച്ചാല്‍ തനിക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാമെന്നും ഇന്ത്യയില്‍ സൈ്വര്യമായി താമസിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെന്നും സക്കീര്‍ നായിക്. എന്നാല്‍, താന്‍ ആ വാഗ്ദാനം നിരസിച്ചു. അത്തരത്തില്‍ ഇന്ത്യയില്‍ താമസിക്കേണ്ടെന്നും അറിയിച്ചു. പിന്നീടും മോദിക്കും അമിത് ഷായ്‌ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടു. ഒപ്പം, താനുമായി രഹസ്യ കൂടിക്കാഴ്ചയ്‌ക്കു ഇന്ത്യന്‍ പ്രതിനിധികള്‍ തയാറാണെന്നും അറിയിച്ചു.  ഇസ്ലാമിക രാജ്യങ്ങളുമായി നല്ല ബന്ധം വളര്‍ത്തുന്നതിനു തന്റെ ബന്ധങ്ങള്‍ ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞുവെന്നും സാക്കിര്‍ നായിക്. വീഡിയോ സന്ദേശത്തിലാണ് നായിക്കിന്റെ വിചിത്രവാദങ്ങള്‍. ഇതിനു പിന്നാലെ നായിക്കിനെതിരേ രൂക്ഷ പരിഹാസവുമായി ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. 

ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രമുഖനാണ്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന് മേല്‍ കുരുക്ക് വീഴുന്നത്. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടും സാക്കിറിനെതിരേ ഉണ്ട്. ഈ പണം തീവ്രവാദത്തിനായി ഫണ്ട് ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഐഎസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് പോയ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ അഭയം നല്‍കുകയും ചെയ്തു. പെര്‍മനന്റ് റെസിഡന്‍സ് നല്‍കി അവിടെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. സാക്കീറിനെ കൈമാറുന്നത് സംബന്ധിച്ചു മലേഷ്യന്‍ സര്‍ക്കാരിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. സക്കീറിനെ കൈമാറമെന്ന മുന്‍ നിലപാടില്‍ നിന്നു പിന്നീട് മലേഷ്യ പിന്നാക്കം പോവുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.