Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണൂരില്‍ ഗവര്‍ണറെ തടഞ്ഞു; ജെഎന്‍യു സെര്‍വര്‍ റൂം തകര്‍ത്തു; രണ്ടിനും പിന്നില്‍ തീവ്രസംഘടനയായ ഐസയുടെ നേതാവ് ഡോളന്‍ സാമന്ത; തെളിവുകളുമായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 09:36 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയ മുഖംമൂടി സംഘത്തിന്റെ ചിത്രം ദല്‍ഹി പോലീസ് പുറത്തുവിട്ടപ്പോള്‍ കണ്ണൂരില്‍ കേരള ഗവര്‍ണ്ണര്‍ക്കെതിരെ അക്രമത്തിന് ശ്രമിച്ച ഡോളന്‍ സാമന്തയും പ്രതി. കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഡോളന്‍ സാമന്തയെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിനിധിയായാണ് മലയാള മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

 മാവോയിസ്റ്റ് ബന്ധമുള്ള തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവാണ് ഡോളന്‍. എന്നാല്‍ ജെഎന്‍യു അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദല്‍ഹി പോലീസ് കണ്ടെടുത്തതോടെ ജനുവരി 3ന് ജെഎന്‍യുവിലെ സെര്‍വര്‍ റൂം തകര്‍ത്തത് ഡോളന്‍ സാമന്തയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമായി. 

കേസിലെ പ്രധാന പ്രതിയാണ് ഡോളന്‍ സാമന്ത. ജനുവരി അഞ്ചിന് എബിവിപി വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പെരിയാര്‍ ഹോസ്റ്റല്‍ അടിച്ചു തകര്‍ക്കാനെത്തിയ അക്രമി സംഘത്തിന്റെ നേതൃ സ്ഥാനത്തും ഡോളന്‍ സാമന്ത ഉണ്ടായിരുന്നു. ഇതിന്റെ നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഡോളന്‍ സാമന്ത. 

കണ്ണൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് ഗവര്‍ണ്ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വേദിയിലേക്ക്് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡോളന്‍ സാമന്തയെ പോലീസ് പിടികൂടിയെങ്കിലും സിപിഎം നേതാക്കളായ കെ.കെ രാഗേഷ് അടക്കം ഇടപെട്ട് വിടുവിക്കുകയായിരുന്നു. മലയാള മാധ്യമങ്ങളും ഡോളന്‍ സാമന്തയ്‌ക്ക് നായികാപരിവേഷം ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ ജെഎന്‍യുവിലെ ഗുണ്ടായിസത്തിന് നേതൃത്വം വഹിക്കുന്നയാളാണ് ഡോളന്‍ സാമന്തയെന്ന തെളിയിക്കുന്നതാണ് ദല്‍ഹി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.