Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് നയം മാറ്റി പിണറായി: തൊഴിലാളി സമരത്തിനു പകരം പ്രശ്‌നപരിഹാരത്തിന് സമിതി; പുതിയ വ്യവസായങ്ങള്‍ക്ക് തൊഴിലാളികളുടെ തലയെണ്ണി സബ്‌സിഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 08:20 am IST
inKerala

കൊച്ചി: വ്യവസായ സ്ഥാപനങ്ങളിലെ തൊഴില്‍ ദിനം നഷ്ടപ്പെടുത്തുന്ന സമരമുറകള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ സിപിഎം തുടര്‍ന്നിരുന്ന ‘കേരള മോഡല്‍’ നയനിലപാടുകള്‍ക്കെതിരേ, ‘ബിപിസിഎല്‍ മോഡല്‍’ തര്‍ക്ക പരിഹാര സമിതി വേണമെന്ന് പിണറായി നിര്‍ദേശിച്ചു. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്ക് തൊഴിലാളികളുടെ തലയെണ്ണി സബ്‌സിഡി നല്‍കാനും തീരുമാനിച്ചു. ആഗോള നിക്ഷേപക സംഗമ വേദിയായ അസെന്‍ഡ്് 2020 ഉദ്ഘാടന വേദിയിലാണ് പ്രെഖ്യാപനങ്ങള്‍ നടത്തിയത്.  

തൊഴില്‍ത്തര്‍ക്കങ്ങള്‍ തീര്‍ക്കാര്‍ സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും ചേര്‍ന്ന് സമിതി ഉണ്ടാക്കണം. ആ സമിതിയില്‍ തീര്‍ന്നില്ലെങ്കില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി നോക്കണം. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഹനിക്കാതെ വേണം ഇത്, മുഖ്യമന്ത്രി വിശദീകരിച്ചു. ബിപിസിഎല്‍ (ഭാരത് പെട്രോളിയം കമ്പനി) ഇങ്ങനെ ഒരു സംവിധാനം ഏര്‍പ്പെടുത്തി. ഒരു തൊഴില്‍ദിനവും നഷ്ടമായില്ല. ഇത് എല്ലാ മേഖലയിലും നടപ്പാക്കാം. ഇക്കാര്യത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. ഏതുതൊഴില്‍ത്തര്‍ക്കത്തിലും കൊടിപിടിച്ച് സമരം നയിച്ചിരുന്ന നയത്തിനെതിരാണിത്. 

സ്ത്രീകളെ അസമയത്ത് ജോലിയെടുപ്പിക്കുന്നുവെന്നാരോപിച്ച് സമരം നടത്തിയിരുന്ന പാര്‍ട്ടി നയവും തള്ളി, പുരുഷന്‍ പണിയെടുക്കുന്ന ഏതു സമയത്തും സ്ത്രീക്കും ജോലിചെയ്യാന്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകളുടെ സുരക്ഷ സ്ഥാപനമുടമയുടെ ചുമതലയാകും.

പുതിയ തൊഴില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴിലാളികളുടെ എണ്ണം നോക്കി സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓരോ തൊഴിലാളിക്കും വലിയൊരു തുക സബ്‌സിഡിയായി അഞ്ചുവര്‍ഷത്തേക്ക് നല്‍കും. സ്ത്രീ തൊഴിലാളിക്ക് 2000 രൂപ കൂടുതലുണ്ടാകും. വിമര്‍ശന വിഷയമാകുന്ന തീരുമാനം ഈസാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിക്കുതന്നെ പദ്ധതിയെക്കുറിച്ച് വ്യക്തതയില്ല.

സംസ്ഥാനത്ത് 36 ലക്ഷം വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുണ്ട്. വര്‍ഷം ആറുലക്ഷം പേര്‍ വീതം ബിരുദം നേടുന്നു. ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്ന്,പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി നയം പ്രഖ്യാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.