Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകരജ്യോതി ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 10, 2020, 07:22 am IST
in Samskriti

മണ്ണിലും വിണ്ണിലും തെളിയുന്ന ധന്യനിമിഷം. ഭക്തകോടികള്‍ തൊഴുകൈകള്‍ ഉയര്‍ത്തി ജ്യോതി സ്വരൂപന്റെ ദിവ്യദര്‍ശനം ഏറ്റുവാങ്ങുന്ന മുഹൂര്‍ത്തം. അയ്യപ്പന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ഒന്‍പത് കേന്ദ്രങ്ങളില്‍നിന്ന് തടസങ്ങളില്ലാതെ മകരജ്യോതി കണ്ടുതൊഴാം. സന്നിധാനം, പാണ്ടിത്താവളം, പുല്‍മേട്, ശരംകുത്തി, നീലി, മരക്കൂട്ടം ഹില്‍ടോപ്പ്, ചാലക്കയം, അട്ടത്തോട് എന്നിവയാണ് ഒന്‍പത് കേന്ദ്രങ്ങള്‍.

സന്നിധാനത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് പുല്‍മേട്. പൊന്നമ്പലമേടിന്റെ അതേ ഉയരത്തിലാണ് പുല്‍മേട്. മാര്‍ഗതടസ്സങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കാത്തിരിക്കുന്ന എല്ലാവര്‍ക്കും മകരജ്യോതിയുടെ പുണ്യം നുകരാം. 2011ല്‍ ഉണ്ടായ പുല്‍മേട് ദുരന്തത്തിന് ശേഷം ഇവിടെ കര്‍ശനനിയന്ത്രണവും കൂടുതല്‍ സുരക്ഷയും ഒരുക്കാറുണ്ട്. പമ്പയില്‍ ഹില്‍ ടോപ്പിലും കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അപ്പാച്ചിമേട്ടില്‍ വിശ്രമസങ്കേതത്തിന് മുകളില്‍നി്‌നന് ജ്യോതി ദര്‍ശിക്കാം. 

മകരജ്യോതി ദര്‍ശനത്തിനൊപ്പം തിരുവാഭരണ വിഭൂഷിതനായ ഹരിഹര പുത്രനെയും കണ്ടുതൊഴാമെന്നതാണ് സന്നിധാനത്തില്‍ തിരുമുറ്റത്തെ പ്രത്യേകത. വിഐപികള്‍ക്കും ദേവസ്വത്തിന്റെ പ്രത്യേക പാസ്സുള്ളവര്‍ക്കുമേ തിരുമുറ്റത്തുനിന്ന് ജ്യോതികാണാന്‍ പറ്റു. നിലയ്‌ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടില്‍നിന്നും ജ്യോതി കണ്ടുമടങ്ങാം. റോഡിന്റെ വശങ്ങളില്‍ ബാരിക്കേട് കെട്ടിയാണ് ഭക്തര്‍ക്ക് ജ്യോതികാണാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

സീതത്തോട് പഞ്ചായത്തില്‍പ്പെട്ട പഞ്ഞിപ്പാറ മലയില്‍ നിന്നും ജ്യോതിദര്‍ശിക്കാം. ആങ്ങമൂഴിയില്‍നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ മലയുടെ നിറുകയിലാണ് പഞ്ഞിപ്പാറ. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ ഭക്തരുടെയും തദ്ദേശീയരുടെയും വന്‍ തിരക്കാണ് മുന്‍കാലങ്ങളില്‍ ഇവിടെ അനുഭവപ്പെട്ടിട്ടുള്ളത്. എരുമേലി- പമ്പ പാതയില്‍ കണമല ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍പ്പെട്ട നെല്ലിമലയിലും മകരജ്യോതി ദര്‍ശനത്തിന് വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്. തീര്‍ത്ഥാടനകാലത്തെ ചടങ്ങുകളില്‍ അതിപ്രധാനമായിട്ടുള്ളതാണ് മകരവിളക്ക്. സൂര്യന്‍ ധനുരാശിയില്‍നിന്നും മകരം രാശിയിലേക്ക് കടക്കുന്ന പുണ്യദിനത്തിലാണ് ശബരിമല മകരവിളക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.