Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഡ്രഗ് ജിഹാദ്; പിന്നില്‍ ഇസ്ലാമിക ഭീകരര്‍; ജിഹാദ് ആഹ്വാനം എന്‍ഐഎ നിരീക്ഷണത്തിലുള്ള ഗ്രൂപ്പില്‍

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jan 8, 2020, 09:00 am IST
in Kerala

കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ഡ്രഗ് ജിഹാദിന് ആഹ്വാനവുമായി ഇസ്ലാമിക തീവ്രവാദികള്‍. എന്‍ഐഎ നിരീക്ഷണത്തിലുള്ള വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പ്രചാരണം. ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന വിവരം പുറത്തായതോടെ പലരും ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തുപോയി. 

 ഐഎസ് റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ളവരും എന്‍ഐഎ ചോദ്യം ചെയ്തവരുമാണ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് യുവാക്കളെ വലയിലാക്കാന്‍ ഡ്രഗ് ജിഹാദുമായി ഇസ്ലാമിക തീവ്രവാദികള്‍ ഇറങ്ങിയത്. വന്‍തോതില്‍ മയക്കുമരുന്നെത്തിച്ച് യുവാക്കളെ ഭീകരസംഘടനകളില്‍ അംഗങ്ങളാക്കാനാണ് നീക്കം. 

 പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വര്‍ഗീയ വിദ്വേഷം മനസ്സില്‍ കുത്തിനിറച്ച ശേഷം ലഹരിക്കടിമകളാക്കി വ്യാപക കലാപങ്ങള്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിന് പുറത്ത് നിന്നെത്തിയ പലരും ഇക്കൂട്ടരുടെ വലയില്‍ വീണിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത്- ജിഹാദി ശക്തികള്‍ നടത്തുന്ന കലാപ നീക്കങ്ങളുടെ മറ്റൊരു മാര്‍ഗ്ഗമാണ് ഡ്രഗ് ജിഹാദ്. സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള ഐഎസ് അനുകൂലികളായവരാണ് ഡ്രഗ് ജിഹാദിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 

എന്‍ഐഎയ്‌ക്ക് പരാതി പ്രവാഹം

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസായതിന് ശേഷം കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും എന്‍ഐഎയില്‍ പരാതി പ്രവാഹം. രാജ്യവിരുദ്ധ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടത്തിയതിന്റെ പേരിലാണ് പരാതികള്‍ അധികവും ലഭിക്കുന്നത്. എന്‍ഐഎയുടെ ഇ മെയിലിലാണ് പരാതികള്‍ വരുന്നത്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതലെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ തീവ്രസ്വഭാവം പുലര്‍ത്തുന്ന പലരും എന്‍ഐഎയുടെയും, ഇന്റലിജന്‍സ് ബ്യൂറോയുടെയും നിരീക്ഷണത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.