Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാനനപാതയായ പുല്‍മേട്

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 8, 2020, 03:03 am IST
in Samskriti

ശരണാര്‍ത്ഥികള്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യം ശബരിമല. കാനനപാതകള്‍തന്നെ രണ്ടുണ്ട്. രണ്ടും പരമ്പരാഗത പാതകള്‍. ഒന്ന് എരുമേലി വഴി. മറ്റൊന്ന് കോട്ടയം -കുമളി റോഡില്‍ വണ്ടിപ്പെരിയാറില്‍ നിന്ന് തിരിഞ്ഞു പുല്‍മേട് പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്താം. 

സ്വാമിഭക്തര്‍ക്ക് പ്രകൃതിമനോഹാരിത നിറഞ്ഞ തീര്‍ത്ഥയാത്രയാണ് പുല്ലുമേട് പാത സമ്മാനിക്കുന്നത്. പുല്ലുമാത്രം മുളയ്‌ക്കുന്ന മൊട്ടക്കുന്നുകള്‍, വന്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ മലയിടുക്കുകള്‍. ഭക്തരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്ന ഒട്ടേറെ കാഴ്ചകളുണ്ട് ഈ പാതയില്‍. പമ്പ മഹാ പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ നിറപുത്തരിക്കുള്ള പൂജാചടങ്ങുകള്‍ക്ക് തന്ത്രിയും ദേവസ്വം ഉദ്യോഗസ്ഥരും നടന്നെത്തിയതും ഇതുവഴിയാണ്. പൂര്‍ണമായും പെരിയാര്‍ കടുവ സങ്കേതത്തിലൂടെയുള്ള യാത്രയായതിനാല്‍ വനപാലകരുടെ നിയമങ്ങള്‍ പാലിച്ചേ ഇതുവഴി പോകാന്‍ പറ്റൂ.  വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പില്‍ സത്രത്തിലെത്താം. അവിടെനിന്ന് നടന്നുവേണം സന്നിധാനത്തെത്താന്‍. വണ്ടിപ്പെരിയാറില്‍നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ അഴുത ഫോറസ്റ്റ് ഡിവിഷന് കീഴില്‍ സീതക്കുളം മലനിരയുടെ താഴ് വാരത്താണ് സത്രം. അവിടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാത്രിയില്‍ തങ്ങാം. രാവിലെ ആറ് മണിക്കുശേഷമേ തീര്‍ത്ഥാടകരെ പുല്ലുമേട് ഭാഗത്തേക്ക് പോകാന്‍ അനുവദിക്കൂ. ഉച്ചയ്‌ക്ക് 2 മണി കഴിഞ്ഞാല്‍ പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. സത്രത്തില്‍നിന്ന് സന്നിധാനം വരെ 12 കിലോമീറ്ററാണ്. അതില്‍ 6 കിലോമീറ്റര്‍ നടന്നാല്‍ പുല്ലുമേടായി. അവിടെയാണ് ഉപ്പുപാറ ഫോറസ്റ്റ് ഓഫീസ്. കുത്തുകയറ്റവും ഇറക്കവുമാണ് പുല്‍മേട് വഴികള്‍. ഇടയ്‌ക്ക് കാട്ടാനക്കൂട്ടങ്ങള്‍. കാട്ടുപോത്തുകള്‍, കേഴകള്‍, മലയണ്ണാന്‍ എന്നിവരെയും കാണാം. വഴിയില്‍ ഉയരമുള്ള പാറക്കെട്ടില്‍ കയറിനിന്ന് നോക്കിയാല്‍ സന്നിധാനവും ആഴിയില്‍ നിന്നുയരുന്ന പുകയും കാണാം. ഉപ്പുപാറ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് 102 പേരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം നടന്ന സ്ഥലം. 2011 ജനുവരി 15ന് പുല്‍മേടില്‍നി്‌നന് മകരജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. മകരജ്യോതി യാതൊരു തടസ്സവും  ഇല്ലാതെ നേരിട്ട് ദര്‍ശിക്കാവുന്ന സ്ഥലങ്ങളിലൊന്നാണ് പുല്ലുമേട്. പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴിയില്‍ കയറ്റത്തെക്കാള്‍ കൂടുതല്‍ ഇറക്കമാണ്. പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ളതിനെക്കാള്‍ കൂടുതല്‍ ദൂരമുണ്ടെങ്കിലും കയറ്റം കുറവായതിനാലാണ് ഭക്തര്‍ ഈ പാത തെരഞ്ഞെടുക്കുന്നത്. 

9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.