Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗുരുവിനോടുള്ള പ്രാര്‍ത്ഥന

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 8, 2020, 03:03 am IST
inSpecial Article

ശ്ലോകം 35

സ്വാമിന്‍ നമസ്‌തേ നതലോക ബന്ധോ

കാരുണ്യ സിന്ധോ പതിതം

ഭവാബ്ധൗ

മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ

ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ

ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന് നമസ്‌കാരം. സംസാരസാഗരത്തില്‍ വീണു കിടക്കുന്ന എന്നെ ആത്മീയ കരുണാകടാക്ഷങ്ങളുടെ അമൃതവര്‍ഷം ചൊരിഞ്ഞ്

സംസാര ദുരിതങ്ങളില്‍ നിന്ന് നേരിട്ട് ഉദ്ധരിക്കണേ.

 ഗുരുവിന്റെ അടുത്ത് ചെന്ന് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് വ്യക്തമാക്കുന്നതാണിത്. വളരെയേറെ വിനയത്തോടെ വേണം ഗുരുവിനെ സമീപിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും. ഗുരുവിനെ നല്ലപോലെ നമസ്‌കരിക്കണം. ശരീരവും വാക്കും മനസ്സുമൊക്കെ ആ പാദങ്ങളില്‍ സമര്‍പ്പിക്കണം. ഉപയോഗിക്കുന്ന വാക്കുകള്‍ എത്രകണ്ട് ഉള്ളില്‍ തട്ടിയതാകണമെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നു.

സൗമ്യവും ദീനവുമായിരിക്കുമത്.

തന്നെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഗുരുവിനെപ്പോലെ മറ്റൊരു ബന്ധുവില്ല. ആത്മീയതയുടെ ഉന്നതിയില്‍ നില്‍ക്കുന്നതായ കരുണ വഴിഞ്ഞൊഴുകുന്ന കണ്ണുകളോടെയുള്ള ഗുരുവിന്റെ ഒരു നോട്ടം മതി സംസാരസാഗരം വറ്റിപ്പോകാന്‍. അല്ലെങ്കില്‍ സംസാര സമുദ്രത്തില്‍ നിന്ന് നമ്മെ കരകയറ്റാന്‍. ആചാര്യസ്വാമി കളിലെ കവിയും തത്ത്വചിന്തകനും ഒരുപോലെ ഇവിടെ പ്രകടമാകുന്നത് കാണാം.

 ഇതൊരു മികവുറ്റ പ്രാര്‍ത്ഥനയാണ്. വളരെ ഭക്തിയോടെ ഗുരുവിനോട് അപേക്ഷിക്കേണ്ട വിധമാണ് ഇവിടെ കാണിച്ചിട്ടുള്ളത്. ഒരു ഉത്തമ ഗുരു കരുണയുടെ കടലായതിനാലാണ് നത ലോക ബന്ധുവും ആകുന്നത്. ആരാണോ ആശ്രയിക്കുന്നത് അവര്‍ക്ക് കരുണ ചൊരിഞ്ഞ് അവരുടെ ദു:ഖത്തെ തീര്‍ക്കുന്നു.സംസാരത്തിന്റെ അലമാലകളില്‍ പെട്ട് മുങ്ങിപ്പൊങ്ങി, വെള്ളം കുടിച്ച് നട്ടം തിരിയുന്ന ഓരോ ശിഷ്യരും ഇങ്ങനെ തന്നെ പ്രാര്‍ത്ഥിക്കണം.

 പ്രാര്‍ത്ഥന എന്നാല്‍ യാചനയല്ല. എന്തെങ്കിലുമൊക്കെ കാഴ്ചവെച്ച് കാര്യം നേടിയെടുക്കലുമല്ല. വസ്തുക്കളുടെ കൊടുക്കല്‍ വാങ്ങല്‍ നടത്തി നേടിയെടുക്കേണ്ടതുമല്ല ഗുരുവും ശിഷ്യനും തമ്മിലുള്ള പാവന ബന്ധം.താന്‍ വലിയ ആളെന്നും എല്ലാമറിയാമെന്നുമൊക്കെയുള്ള അഹന്ത വിട്ട് വേണം ഗുരുപാദങ്ങളില്‍ വീഴാന്‍. അത് വെറുമൊരു പ്രകടനമാകരുത്.ഭക്തിയോടെ നമസ്‌കരിക്കുമ്പോള്‍ എല്ലാ അഹന്തയും മിഥ്യാഭിമാനങ്ങളും തകരും.

വിനയം, സൗമ്യമായ ഭാഷണം, സേവനം എന്നിവയിലൂടെ ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിക്കണം. ഗുരു ഉപാസനത്തിലൂടെ ആ ഉന്നത മനോനിലയുമായി ഒന്നിക്കാന്‍ ശിഷ്യന് കഴിയും. ഗുരുവിന്റെ അനുഭൂതി ശിഷ്യനിലേക്ക് എത്തണമെങ്കില്‍ ശിഷ്യ ഹൃദയം ഭക്തി സാന്ദ്രമാകണം. നിര്‍വ്യാജഭക്തി തന്നെ വേണം. അല്ലെങ്കില്‍ ഗുരുവാക്യങ്ങളുടെ പൊരുള്‍ അറിയാനാവില്ല. സേവനതല്‍പ്പരതയോടെയും സമര്‍പ്പണത്തോടെയും ഗുരുവിനെ ആശ്രയിക്കുമ്പോള്‍ പിന്നെ എല്ലാം വേണ്ട പോലെയാകും.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.