Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണകൂട അടിച്ചമര്‍ത്തലില്‍ തളരാതെ അരിപ്പ ഭൂസമരക്കാര്‍; സമരത്തിന്റെ മുഖം മാറ്റാന്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 08:13 am IST
in Kerala

തിരുവനന്തപുരം: ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ തളരാതെ   അരിപ്പ ഭൂസമരക്കാര്‍ 100 മണിക്കൂര്‍ നീണ്ട പട്ടിണി കഞ്ഞിവയ്‌പ്പ് സമരം അവസാനിപ്പിച്ചു. പത്തു ദിവസമായി അരിപ്പയിലെ വനവാസി വിഭാഗം ഭൂമിക്കായി തലസ്ഥാനത്ത് സമരമുഖത്താണ്. ഭൂമിക്കായുള്ള സമരത്തിന്റെ മുഖം മാറ്റാന്‍ ഒരുങ്ങുകയാണ് അരിപ്പ ഭൂസമരക്കാര്‍. സമരത്തെ പിണറായി സര്‍ക്കാരിന്റെ പോലീസ് കായികമായാണ് നേരിട്ടത്. പിന്തിരിയാന്‍ സമരക്കാരും തയാറായില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ 100 മണിക്കൂര്‍ പട്ടിണി കഞ്ഞിവയ്‌പ്പ് സമരത്തിന്റെ സമാപനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹനസമരത്തെ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ സമയം, രീതി, സ്ഥലം എന്നിവയ്‌ക്ക് മാറ്റംവരുത്തേണ്ടതായി വരുമെന്ന് രാജഗോപാല്‍ പറഞ്ഞു. കൃഷി ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാട്ടിയിട്ടുപോലും സര്‍ക്കാര്‍ അത് ഏറ്റെടുത്ത് നല്‍കാന്‍ തയാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ  കാലത്ത് സമരത്തെ തിരിഞ്ഞുപോലും നോക്കിയില്ല. പാവപ്പെട്ടവരുടെ സംഘടനയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന പൊള്ളയായ വാദം അനുഭവിച്ചവരാണ് അരിപ്പ ഭൂസമരക്കാര്‍. കര്‍ഷകവിരുദ്ധ സമീപനമാണ് ഇടതു സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പ ആദിവാസി ഭൂസമരം ആരംഭിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമാവാത്തതില്‍ പ്രതിഷേധിച്ച് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടുപടിക്കല്‍ 100 മണിക്കൂര്‍ പട്ടിണി കഞ്ഞിവയ്‌പ്പ് സമരത്തിനെത്തിയവരെ പോലീസ് കായികമായി നേരിട്ടിരുന്നു. ഡിസംബര്‍ 29ന് അരിപ്പയില്‍ നിന്ന് പദയാത്രയായെത്തിയ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ യാത്ര അവസാനിപ്പിച്ച് പട്ടിണിക്കഞ്ഞി വയ്‌ക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു പോലീസിന്റെ നരനായാട്ട്. സ്ത്രീകളെയും പ്രായമായവരെയും ബലമായി അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളോട് ബലപ്രയോഗം നടത്തിയും സമരക്കാരെ തെരുവിലൂടെ വലിച്ചിഴച്ചുമാണ് ദളിത് ആദിവാസികളോട് പിണറായി പോലീസ് രാജ് നടപ്പാക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

തുടര്‍ന്ന് 100 മണിക്കൂര്‍ പട്ടിണികഞ്ഞിവയ്‌പ്പ് സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റി. വരുംദിവസങ്ങളില്‍ സമരം എപ്രകാരം വേണമെന്ന കൂടിയാലോചന അരിപ്പയിലെ സമരമുഖത്ത് ചേരുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പഭൂസമര നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.