Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവസങ്ങള്‍ എണ്ണി മരട് ഫ്‌ളാറ്റ്; സമീപവാസികള്‍ ഒഴിഞ്ഞു തുടങ്ങി; നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 03:17 pm IST
in Kerala

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ നിലം പൊത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.  സ്‌ഫോടനത്തില്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കുമ്പോള്‍ സമീപവാസികള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്. 

സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഇവിടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ആളുകളും വാഹനങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തും. രണ്ടര മണിക്കൂറിനകം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താന്‍ ഓരോ ഫ്‌ളാറ്റിനു ചുറ്റും അഞ്ഞൂറ് പോലീസുകാരെ വിന്യസിക്കും. പോലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും പൂര്‍ണ സജ്ജരായി മുഴുവന്‍ സമയവും ഉണ്ടാകും. 

കൂടാതെ കോസ്റ്റല്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഇതും ഉറപ്പാക്കും. സ്‌ഫോടനത്തിന് 5 മിനിറ്റ് മുമ്പ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ച് വിടും. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ഏഴുമുതല്‍ പത്ത് മിനിറ്റ് വരെ മാത്രമെ ദേശീയ പാതവഴി ഗതാഗതം നിയന്ത്രിക്കേണ്ടതുള്ളു എന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വൈദ്യുതി നിയന്ത്രിക്കും. പ്രദേശത്ത് നിരോധനാജ്ഞയും ഉണ്ടാകും.  ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫാളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്.

അേേതസമയം മരടിലെ ഹോളിഫെയ്‌ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കല്‍ പുര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഹോളിഫെയ്‌ത്ത് ഫ്‌ളാറ്റിലെ ബ്ലാസ്റ്റിങ്ങ് പോയിന്റുകള്‍ തീരുമാനിച്ചതായും എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു.

അടുത്തത് ജെയ്ന്‍ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കുന്നത്. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനം സ്‌ഫോടക വസ്തുഒക്കള്‍ നിറയ്‌ക്കുക. ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ മരടില്‍ അതിനുചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിച്ചു മാറ്റി വൃത്തിയാക്കുന്നത് വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നു ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. മരട് ഫല്‍റ്റുകള്‍ക്ക് ചുറ്റുമുള്ള രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും. പ്രായമായവര്‍ക്കും രോഗികള്‍ക്കുംആശുപത്രി സൗകര്യങ്ങളും പാലിയേറ്റിവ് കെയര്‍ സൗകര്യവും ഭരണകൂടം ഒരുക്കും.

അഞ്ഞൂറ് പോലീസുകാര്‍ക്ക് പുറമെ മറൈന്‍ പോലീസും ഗ്യാസ് സ്‌ക്വാഡും അന്നേ ദിവസങ്ങളില്‍ മരടില്‍ നിലയുറപ്പിക്കും. ആദ്യദിനമായ ഈ മാസം 11നു ഹോളിഫെയ്‌ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കാനുള്ള സാങ്കേതിക സമിതിയുടെ തീരുമാനം ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഉറപ്പിച്ചു. ഫ്‌ളാറ്റ് പൊളിച്ചതിനു ശേഷം പരിസരത്തെ വീടുകള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിപണിമൂല്യം അനുസരിച്ച് നികത്താനും തീരുമാനമായി.

ഫ്‌ളാറ്റ് പൊളിക്കുന്നതിനോടനുബന്ധിച്ച് പരിസര പ്രദേശങ്ങളിലെ ആളുകള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. എന്നാല്‍ സ്‌ഫോടനത്തിന്റ തീവ്രത സംബന്ധിച്ചും വേണ്ട മുന്‍ കരുതലുകളെ കുറിച്ചും അധികൃതര്‍ വിശദീകരിച്ചിട്ടില്ലെന്ന് പ്രദേശ വാസികള്‍ ആരോപിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.