Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിക്കും വ്യവസായത്തിന്റെ അവകാശങ്ങള്‍ ലഭിക്കണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:46 am IST
in Kerala

തൃശൂര്‍: കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കണമെന്നും കാര്‍ഷിക സംരംഭങ്ങള്‍ക്കും മറ്റേതൊരു ആധുനിക വ്യവസായത്തിന് തുല്യമായി പ്രത്യേകാവകാശങ്ങള്‍ ലഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ-2020 അന്താരാഷ്‌ട്ര ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കി. കര്‍ഷകരുടെ പ്രതിമാസ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ 2022 ആകുമ്പോഴേക്കും ഫലം കാണും. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ ശ്രമിക്കണം. കാര്‍ഷിക സംരംഭങ്ങള്‍ക്കും മറ്റേതൊരു ആധുനിക വ്യവസായത്തിന് തുല്യമായി പ്രത്യേകാവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ട്, ഗവര്‍ണര്‍ പറഞ്ഞു. 

മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, ചീഫ് വിപ്പ് കെ. രാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ്ണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്, കൃഷി ഡയറക്ടര്‍ ഡോ. ദത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ചു; കശ്മീരിനെ കുറിച്ച് വാചാലനായി ഗവര്‍ണര്‍

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീര്‍ ഇല്ലാതെ ഇന്ത്യയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈഗ-കാര്‍ഷിക മേളയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം കശ്മീരിനെ കുറിച്ച് പരാമര്‍ശിച്ചത്.  350 സ്റ്റാളുകള്‍ ഒരുക്കിയ മേളയില്‍ കശ്മീരിലെയും ആന്‍ഡമാന്‍ നിക്കോബാറിലെയും തമിഴ്‌നാട്ടിലെയുമെല്ലാം കര്‍ഷകരെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടന്ന് പറഞ്ഞ ഗവര്‍ണര്‍ എഴുതി തയാറാക്കിയ പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ച് കശ്മീരിനെ കുറിച്ച് വാചാലനായി.

കശ്മീര്‍ ശക്തികേന്ദ്രമാണ്. അറിവിന്റെ കേന്ദ്രമായ ശാരദാപീഠം കൂടിയാണെന്നതാണ് കശ്മീരിന്റെ പ്രത്യേകത. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ കശ്മീരിന് പ്രത്യേക സ്ഥാനമുണ്ട്. കശ്മീര്‍ ഇല്ലാതെ ഇന്ത്യ പൂര്‍ണമാകില്ല. കശ്മീര്‍ ജനത നമ്മളിലൊരാളാണെന്നും അവര്‍ക്ക് നമ്മുടെ നെഞ്ചിലിടമുണ്ടെന്നും തോന്നണം. നമുക്ക് കശ്മീര്‍ ജനതയെ ഇഷ്ടമാണെന്ന് തോന്നുന്നതിനായി അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍.-കെഎസ്‌യുക്കാര്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യുക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. കെഎസ്‌യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.വി. അരുണ്‍ എന്നിവരെയാണ് പോലീസ് പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് പിടികൂടിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവര്‍ണര്‍ക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ വിവരം നല്‍കിയിരുന്നതിനാല്‍ പോലീസ് കര്‍ശന നിരീക്ഷണവും പരിശോധനയും സുരക്ഷയും ഒരുക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.