Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഐഎന്‍ടിയുസി നേതാവിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി, സിപിഎം നേതൃത്വവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി പിന്‍വലിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 12:47 pm IST
in Local News

ചെറുപുഴ: നിരന്തരമായി ശല്യം ചെയ്യുന്ന ഐഎന്‍ടിയുസി നേതാവിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി. സിപിഎം നേതൃത്വവുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതോടെ സംഭവം ഇരുപാര്‍ട്ടിക്കുള്ളിലും വിവാദമായി മാറി. 

മഹിളാ കോണ്‍ഗ്രസ് നേതാവായ യുവതിക്ക് അശ്ലീല സന്ദേശമയക്കുകയും പുറകെ നടന്ന് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത ഐഎന്‍ടിയുസി നേതാവിനെയാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ സംരക്ഷിച്ചുനിര്‍ത്തുന്നത്. ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ വനിതാ കോണ്‍ഗ്രസ് നേതാവിനെ രണ്ടു പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ചേര്‍ന്ന് സമ്മര്‍ദ്ധം ചെലുത്തി പരാതി പിന്‍വലിക്കുകയായിരുന്നു. 

ചെറുപുഴ പഞ്ചായത്തിലെ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ നിരന്തരമായി പുറകെ നടന്ന് ശല്യപ്പെടുത്തി ഫോണില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു ഐഎന്‍ടിയുസി നേതാവ്. യുവതി പലതവണ വിലക്കിയിട്ടും ഇയാള്‍ ശല്യം തുടര്‍ന്നു. ഇതോടെ യുവതി ജോലി ഉപേക്ഷിച്ച് ദൂരെ സ്ഥലത്തേക്ക് മാറിയപ്പോഴും അവിടെയും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് യുവതി ചെറുപുഴ പോലീസില്‍ പരാതി നല്‍കിയത്. 

യുവതി പരാതി നല്‍കിയത് അറിഞ്ഞ ഉടന്‍ തന്നെ ചെറുപുഴയിലെ പഞ്ചായത്ത് മെമ്പറായ മുതിര്‍ന്ന നേതാവിനെ യുവാവ് അഭയം പ്രാപിച്ചു. സ്വന്തം ഗ്രൂപ്പുകാരനായ ഐഎന്‍ടിയുസി നേതാവിന് പൂര്‍ണ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നമല്ലാതിരുന്നിട്ടും യുവതി താമസിക്കുന്ന മണ്ഡലത്തിലെ പ്രസിഡണ്ടിനെ നോക്കുകുത്തിയാക്കി തൊട്ടടുത്ത മണ്ഡലം പ്രസിഡണ്ട് രംഗത്തിറങ്ങി. യുവതിയുടെ വീട്ടില്‍ പോയി കണ്ട് ഇയാള്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. നേതാക്കന്‍മാരുടെ സമ്മര്‍ദ്ദം ശക്തമായതോടെ യുവതി കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടിനെ വിവരം കത്തു മുഖേന അറിയിച്ചു. ഡിസിസി പ്രസിഡണ്ട് കേസുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവതി പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഐഎന്‍ടിയുസി നേതാവ് ബന്ധുവായ സിപിഎം ഉന്നത നേതാവിനെ സമീപിച്ചത്. യുവതിക്ക് അനുകൂല നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവിനെ സിപിഎം നേതാവ് വിളിച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സമ്മര്‍ദ്ദത്തിലായ നേതാവ് യുവതിയെ കൈവിട്ടതിനെ തുടര്‍ന്ന് ചെറുപുഴ പോലീസ് സ്റ്റേഷനില്‍ വെച്ച് ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഒത്തുതീര്‍പ്പിനു ശേഷവും ഐഎന്‍ടിയുസി നേതാവ് ഭീഷിണിപ്പെടുത്തുന്നത് തുടര്‍ന്നു. ഇതോടെ പ്രശ്‌നം വീണ്ടും പുകഞ്ഞു തുടങ്ങി. 

സിപിഎമ്മിനെ നിരന്തരം വെല്ലുവിളിക്കുന്ന ഐഎന്‍ടിയുസി നേതാവിനെ സഹായിച്ച സിപിഎം നേതാവിനെതിരെ പാര്‍ട്ടി അണികള്‍ തിരിഞ്ഞിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതാവായ ഇരയെ സഹായിക്കാതെ പ്രശ്‌നക്കാരനെ ഡിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചും വെല്ലുവിളിച്ചും സഹായിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനായി ഇരു പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.