Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എല്‍എല്‍ബി പരീക്ഷാ ഫലം വൈകുന്നു, വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 12:25 pm IST
in Local News

കണ്ണൂര്‍: നാഥനില്ലാക്കളരിയായി മാറിയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എല്‍എല്‍ബി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാതെ അനിശ്ചിതമായി വൈകുന്നത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു.  2105 അഡ്മിഷന്‍ സെമസ്റ്റര്‍ ഏഴ്, 2015 അഡ്മിഷന്‍ സെമസ്റ്റര്‍ അഞ്ച്, 2017 അഡ്മിഷന്‍ സെമസ്റ്റര്‍ മൂന്ന്, 2018 അഡ്മിഷന്‍ സെമസ്റ്റര്‍ ഒന്ന് എന്നിവയുടെ റിസല്‍ട്ടാണ് വൈകുന്നത്. 

പരീക്ഷ കഴിഞ്ഞ് നാല് മാസമായിട്ടും ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2015, 2016 വര്‍ഷം അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറെ ബാധിക്കുക. ഫെബ്രുവരിയിലാണ് എല്‍എല്‍ബി ജയിച്ച വിദ്യാര്‍ത്ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യേണ്ടത്. ജനുവരി 16 ന് മുമ്പ് വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പിച്ചാല്‍ മാതമേ എന്റോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. 

പാസ് ബോര്‍ഡ് കൂടിയെങ്കിലും മിനുട്‌സ് ലഭിക്കാത്തതിനാലാണ് ഫലം ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്താത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരസ്പരം പഴിചാരി അധികൃതര്‍ ഒഴിഞ്ഞ് മാറുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പരീക്ഷയെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഫലം പ്രസിദ്ധീകരിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമുണ്ടാവുകയുള്ളു. 

പരീക്ഷാഫലം കൃത്യസമയത്ത് പ്രസിദ്ധീകരിക്കാറുണ്ടെന്ന് പറയുന്ന സര്‍വ്വകലാശാലാ അധികൃതര്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ നിലവിലുണ്ട്. 

പ്രതിഷേധാര്‍ഹം; എബിവിപി

കണ്ണൂര്‍: എല്‍എല്‍ബി പരീക്ഷാ ഫലം പ്രസിദ്ധികരിക്കാത്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമ വിദ്യാര്‍ഥികളോട് കാണിക്കുന്ന അവഗണന എത്രയും വേഗം അവസാനിപ്പിക്കണം. പരീക്ഷഫലം വൈകുന്നത് കാരണം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മാസം നടക്കുന്ന എന്റോള്‍ ചെയ്യാനുള്ള ഒരു അവസരം നഷ്ടപ്പെടും. പരീക്ഷ ഫലം പ്രസിദ്ധീകരിണമെന്നാവശ്യപെട്ട് എബിവിപി സംസ്ഥാന ലോ ഇന്‍ചാര്‍ജ് കെ. രഞ്ജിത്ത് പരീക്ഷ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

India

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

Kerala

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

India

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.