Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വസന്തോത്സവത്തില്‍ നാടന്‍ രുചികള്‍ക്കൊപ്പം ലഹരി വിരുദ്ധസന്ദേശവും, 500 കെഎസ്ആര്‍ടിസി ബസുകളില്‍ സന്ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 11:25 am IST
in Local News

തിരുവനന്തപുരം: കനകക്കുന്നിലെ വസന്തോത്സവത്തില്‍ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ രുചികള്‍ക്കൊപ്പം ജീവിതമാണ് ലഹരിയെന്ന ലഹരി വിരുദ്ധസന്ദേശം പകര്‍ന്ന് എക്സൈസ് വകുപ്പ്. ‘നാളെത്തെ കേരളം ലഹരിമുക്ത നവകേരളം’എന്ന പ്രമേയത്തിലൂന്നിയ ‘ലഹരിയോട് നോ പറയാം’ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 500 കെഎസ്ആര്‍ടിസി ബസുകളിലും സന്ദേശങ്ങള്‍ പതിപ്പിച്ചു. എക്സൈസ് വകുപ്പും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജന മിഷനായ വിമുക്തിയും സംയുക്തമായാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

ഞായറാഴ്ചവരെ നീളുന്ന വസന്തോത്സവത്തിലെ  ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിരിക്കുന്ന കുടുംബശ്രീയുടെ സ്റ്റാളുകളിലെ ബാനറുകളെ കൂടാതെ മേശപ്പുറത്തുവച്ചിരിക്കുന്ന ബോര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ ടീഷര്‍ട്ടുകളിലും സന്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. വീടുകള്‍ തോറുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ലഹരി ഉപയോഗവും അതിന്റെ ഉറവിടവും കണ്ടെത്തല്‍, ലഹരിക്ക് അടിമപ്പെട്ടവരെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും നടന്നുവരുന്ന എല്ലാ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ യൂണിറ്റുകളേയും പങ്കാളികളാക്കിയിട്ടുണ്ട്.

സ്കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.

വിദ്യാഭ്യാസ മേഖലയിലൂന്നിയ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, മദ്യം-മയക്കുമരുന്ന് എന്നിവയ്‌ക്ക് അടിമകളായവര്‍ക്ക് ബോധവല്‍ക്കരണം, പുനരധിവാസം, സാമൂഹിക ക്രിയാത്മക ഇടപെടലുകള്‍ എന്നിവയും വിമുക്തിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.

‘ലഹരിയോട് നോ പറയാം’ എന്ന പുതുവത്സരത്തിലെ സമൂഹ മാധ്യമ പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റേയും മറ്റു മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പ്രമുഖരുടേയും ഫെയ്സ് ബുക്ക് കവര്‍പേജുകളുടെ ചിത്രം മാറ്റിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.