Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സുധീർ നീരേറ്റുപുറം രചിച്ച ‘ചുട്ടുപൊളളിക്കുന്ന കണ്ണുനീര്’ ആമസോൺ പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 10:10 am IST
in Literature

2008-2016 കാലഘട്ടത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ ജന്മഭൂമി, കേസരി, ഹിന്ദുവിശ്വ, ക്ഷേത്രശക്തി, ചെങ്ങന്നൂര്‍ ഡയറി തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ സമാഹാരമാണ്“ചുട്ടുപൊള്ളിക്കുന്ന കണ്ണുനീര്‍” എന്ന ഈ കൃതി. ദേശീയമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഥഭ്രംശം വരുത്തുന്ന തരത്തില്‍ സംഘടിതമായ പ്രചണ്ഡ കുപ്രചരണങ്ങള്‍ നടക്കുകയും ചെയ്തിരുന്ന ഒരവസരത്തില്‍ സത്യാവസ്ഥകള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ഭയം എഴുതിയ പ്രതികരണങ്ങളാണ് ഇതിലുളളത്.

പല ലേഖനങ്ങളും ഇന്ന് അപ്രസക്തമാണെന്ന് തോന്നാമെങ്കിലും അവ പ്രസിദ്ധീകരിച്ച സമയത്ത് ദേശീയതയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് വഴികാട്ടികളും കാര്യമാത്രപ്രസക്തവുമായിരുന്നു. ഇത് പ്രസിദ്ധീകരിച്ച കാലത്തെ സംഭവവികാസങ്ങളും അതിന്റെ വിവിധ വശങ്ങളും വ്യാഖ്യാനങ്ങളും സത്യാവസ്ഥയും മനസ്സിലാക്കാന്‍ ഇത് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.

കലാ-സാംസ്‌കാരിക-രാഷ്‌ട്രീയ-മത-സാമൂഹിക-ദേശീയ-അന്താരാഷ്‌ട്ര രംഗങ്ങളിലെ വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ചുളള ഈ കുറിപ്പുകള്‍ ഏതൊരു വായനക്കാരന്റെയും ചിന്തകളെ പ്രകമ്പനം കൊളളിക്കും. ദ്യശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങള്‍ ദേശീയവും ഹൈന്ദവവുമായ കഴ്ചപ്പാടുകളെ വികൃതവല്കരിച്ച് അനുവാചകനെ സ്വസംസ്‌കാരത്തിനോടും പാരമ്പര്യത്തോടും പൂര്‍വികരോടും മതത്തോടും ആചാരാനുഷ്ഠാനങ്ങളോടും എല്ലാം വെറുപ്പും പുച്ഛവും അപമാനബോധവും സൃഷ്ടിക്കുന്ന ഒരു ദുഷിച്ച കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രാചീനവും സംസ്‌കാരസമ്പന്നവും അമൂല്യവും വൈജ്ഞാനികവും സര്‍വ്വാശ്ലേഷിയുമായ ഒരു ശ്രേഷ്ഠസംസ്‌കാരത്തെ ഉന്മൂലനം ചെയ്യാനുളള ബൗദ്ധിക കുപ്രചരണത്തെ പ്രതിരോധിക്കാന്‍ യഥാര്‍ത്ഥ വസ്തുതകള്‍ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ഗ്രന്ഥം ചെറിയ തോതിലെങ്കിലും സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളം ഇടത്-വലത് മുന്നണികളുടെ വിഹാരരംഗമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ ഒരു ചെങ്കോട്ടയുമാണ്. ഇവിടുത്തെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ-സാഹിത്യ-മാധ്യമ-സാമ്പത്തിക മേഖലകളെയെല്ലാം വലിയ അളവില്‍ നിയന്ത്രിക്കുന്നത് ഇടതുപക്ഷമാണ്. ഇവര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അവര്‍ തങ്ങളുടെ ശാരീരിക-രാഷ്‌ട്രീയ-ഭരണ-പോലീസ് സ്വാധീനങ്ങളുപയോഗിച്ച് നിഷ്‌കരുണം ചവുട്ടിയരക്കാറുണ്ട്. എതിര്‍സ്വരമുയര്‍ത്തുന്നവര്‍ ഒന്നുകില്‍ ഇവരുടെ കൊലക്കത്തിക്കിരയാക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യുമെന്നുളളത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഇടതുപക്ഷം പുരപ്പുറത്തു കയറി പ്രഖ്യാപിക്കാറുളള ആവിഷ്‌കാര-അഭിപ്രായ-സംഘടനാ സ്വാതന്ത്ര്യങ്ങളൊക്കെ അവര്‍ക്ക് മേധാവിത്വമില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ നടക്കാറുളളു. ഇടത് സ്വാധീന മേഖലകളില്‍ ഭിന്നാഭിപ്രായക്കാര്‍ക്ക് യാതൊരു ആവകാശാധികാരങ്ങളും ഉണ്ടാവില്ല. അവരവിടെ പാര്‍ട്ടിയുടെ മാടമ്പിത്തരത്തിനും ധാര്‍ഷ്ട്യത്തിനും ഭീഷണികള്‍ക്കും കീഴടങ്ങി അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇടത്-ജിഹാദി ഭീഷണ ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന കേരളത്തിലെ ബൗദ്ധിക-മാധ്യമ മേഖലയില്‍ നിര്‍ഭയം ദേശീയതയുടെ പ്രതിരോധശബ്ദമുയര്‍ത്താനും; ജനങ്ങള്‍ക്ക് ബോധപൂര്‍വ്വം മറച്ചുവയ്‌ക്കപ്പെട്ട വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഈ ദൗത്യം വിജയിച്ചതായി കരുതാം. 

പുസ്തകം ആമസോണിന്റെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.