Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയിലെ കലാപം: 25 പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 06:43 am IST
in India

 

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ യുപിയിലെ പലയിടങ്ങളിലും കലാപം അഴിച്ചുവിട്ട സംഭവത്തില്‍ 25 പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍. വിവിധ ജില്ലകളില്‍ നിന്നാണ് ഇവരെ പിടിച്ചതെന്ന് യുപി പോലീസ് അറിയിച്ചു. 

അറസ്റ്റിലായവരെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. സംസ്ഥാനത്തുള്ള ഇവരുടെ ശൃംഖലയെപ്പറ്റി അന്വേഷിച്ചുവരികയാണ്, ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ വസീം അഹമ്മദും മറ്റു രണ്ടു പേരും ലഖ്‌നൗവിലാണ് പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ടിനെ  നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രവും യുപി സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. അത് വെളിപ്പെടുത്താന്‍ കഴിയില്ല, ഐജി പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് സിമിയുടെ മറ്റൊരു രൂപമാണെന്ന് യുപി മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. കേരളത്തിനു ശേഷം യുപിയില്‍ കാലുറപ്പിക്കാനാണ് അവരുടെ ശ്രമം. സിമിയെ നിരോധിച്ച ശേഷം രൂപംകൊണ്ടതാണ് പോപ്പുലര്‍ ഫ്രണ്ട്. യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് അവര്‍, അദ്ദേഹം പറഞ്ഞു.

നഷ്ടം ഈടാക്കാനുള്ള നടപടി പുരോഗമിക്കുന്നു പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കലാപം അഴിച്ചുവിട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള യുപി സര്‍ക്കാരിന്റെ നടപടി പുരോഗമിക്കുന്നു. കലാപക്കേസിലെ പ്രതികള്‍ക്ക് അവരുടെ വസ്തു കണ്ടുകെട്ടാനുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലഖ്‌നൗ ഭരണകൂടം മാത്രം 150 നോട്ടീസുകളാണ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വിശദീകരണങ്ങള്‍ ഉന്നതാധികാര സമിതി പരിശോധിക്കും. തൃപ്തികരമല്ലെങ്കില്‍ നഷ്ടപരിഹാരം അടയ്‌ക്കാന്‍ നിര്‍ദേശിക്കും. പ്രതികള്‍ക്ക് അതിനുള്ള കഴിവില്ലെങ്കില്‍ അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങും. സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്യും,  സര്‍ക്കാര്‍ അറിയിച്ചു.

 ലഖ്‌നൗവില്‍ 152 പേരില്‍ നിന്ന് 2.54 കോടി രൂപയാണ്  ഈടാക്കുക. ബിജ്‌നോറില്‍ 43 പേരില്‍ നിന്ന് 19.70 ലക്ഷം, സംഭാലില്‍ 25 പേരില്‍ നിന്ന് 15 ലക്ഷം, കാണ്‍പൂരില്‍ 15 പേരില്‍ നിന്ന് 10.97 ലക്ഷം, രാംപൂരില്‍ 28 പേരില്‍ നിന്ന് 14.86 ലക്ഷം, മുസാഫര്‍നഗറില്‍ 40 പേരില്‍ നിന്ന് 56.7 ലക്ഷവും ഈടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.