Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനകക്കുന്നില്‍ ജൈവവൈവിധ്യത്തെ അറിയാനും അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 08:04 pm IST
in Kerala

 

ജൈവവൈവിധ്യ സംരക്ഷണ ബോധവത്കരണത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുകയാണ് വസന്തോത്സവത്തില്‍ സംസ്ഥാന ജൈവവൈവിധ്യ വകുപ്പ് ഒരുക്കിയ സ്‌റ്റോള്‍ . ആവാസ വ്യവസ്ഥിതി , കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജീവജാലങ്ങള്‍, കേരളത്തിന്റെ തനത് കന്നുകാലികള്‍ തുടങ്ങി വിവിധ ‘ വിഷയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . കാലാവസ്ഥ വ്യതിയാനവും സസ്യങ്ങളില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് കാഴ്‌ച്ചക്കാര്‍ക്ക് അറിവ് പകരുന്നു.  ലോകത്തെ വിവിധ ഇനം സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ ചിത്ര പ്രദര്‍ശനവുമുണ്ട്.

 വകുപ്പിന് കീഴില്‍ വള്ളക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യ ജൈവവൈവിധ്യ മ്യൂസിയമായ കേരള ജൈവ വൈവിധ്യ മ്യൂസിയത്തിനെ കുറിച്ചുള്ള  വീഡിയോ പ്രദര്‍ശനമാണ്  സ്റ്റാളിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. ജൈവ വൈവിധ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പത്തൊന്‍പതോളം പുസ്തകങ്ങളുടെ വില്‍പനയും സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ വൃക്ഷങ്ങള്‍, കണ്ടല്‍കാടുകള്‍ , സസ്യ വൈവിധ്യം, ഉഭയജീവികള്‍, തുടങ്ങിയവയെ സംബന്ധിച്ച പുസ്തകങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നത് കൊണ്ടു തന്നെ ആവശ്യക്കാരും ഏറെ.

കൗതുകമായി ഈറ്റയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍

കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം പുഷ്പമേളയില്‍ ഈറ്റയില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ ഒരുക്കി  കാണികളെ ആകര്‍ഷിക്കുകയാണ് ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്റ്റാള്‍. ഈറ്റ കൊണ്ടു നിര്‍മ്മിച്ച കരകൗശല വസ്തുക്കളാണ് ഈ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നത്. പെന്‍ സ്റ്റാന്റ്റ് , മെഴുകുതിരി സ്റ്റാന്റ്, ലാബ് ഷെയ്ഡ്, വിശറി, ട്രേ തുടങ്ങി 30 രൂപ മുതല്‍ 280 രൂപ വരെയുള്ള വിവിധ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. ഈറ്റയോടൊപ്പം മുളയില്‍ തീര്‍ത്ത നിരവധി ഉത്പന്നങ്ങളും ഉണ്ട്.

കരകൗശല ഉത്പന്നങ്ങള്‍ക്ക് പുറമെ മിഷന്റെ കീഴിലുള്ള കൈത്തറി യൂണിറ്റിലെ ഉത്പന്നങ്ങളും സ്റ്റാളില്‍ വില്‍പനയ്‌ക്കുണ്ട്. കേരള സാരി, സെറ്റും മുണ്ടും, ചുരിധാര്‍, ദോത്തി തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. പട്ടുനൂല്‍ പുഴുവില്‍ നിന്നും തനതായി എടുത്ത പട്ട് ഉപയോഗിച്ച് നെയ്‌തെടുത്ത പട്ടുസാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കൈത്തറി സഞ്ചിയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായതിനാല്‍ കൈത്തറി സഞ്ചിയുടെ  വില്‍പനയും തകൃതിയായി നടക്കുന്നു.. മഞ്ചവിള യൂണിറ്റിലെ കൈത്തറി വസ്ത്രങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്.

അലങ്കാര സസ്യങ്ങളുടെ ശേഖരവുമായി വസന്തോത്സവം

അലങ്കാര സസ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അവയെ കൂടുതല്‍ അടുത്തറിയാനും വാങ്ങാനും അവസരമൊരുക്കുകയാണ് വസന്തോത്സവം പുഷ്പമേള. അഗ്‌ളോമിയ , ഡിഫന്‍ബത്തിയ ക്രോട്ടണ്‍, ഡ്രസീന, മറാന്ത, പെപ്പറോമിയ തുടങ്ങി ഇനത്തില്‍പ്പെട്ടവയാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. വീടിനുള്ളിലും പുറത്തും വളര്‍ത്താന്‍ കഴിയുന്ന 50 രൂപ മുതല്‍ 400 രൂപ വരെയുള്ള സസ്യങ്ങള്‍ വിപണനത്തിനുണ്ട്.

 ഇന്ത്യന്‍ വംശജരല്ലെങ്കിലും പ്രത്യേകമായ പരിചരണം ആവശ്യമില്ലാത്തതിനാല്‍ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. ലീഫി ഓര്‍ണമെന്റല്‍ വിഭാഗത്തില്‍പ്പെട്ട ഇവ പരിമിധമായ സ്ഥലത്ത് വളര്‍ത്തിയെടുക്കാവുന്നതാണ്. രോഗം വന്നാല്‍ ആ ഭാഗം മുറിച്ചു മാറ്റിയാല്‍ അതിന് പരിഹാരമാകുമെന്നതും ഇവയുടെ മൂല്യം കൂട്ടുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് വസന്തോത്സവത്തില്‍ ഇവയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.