Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധാനത്തിന് മനോനിയന്ത്രണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 1, 2020, 04:12 am IST
in Samskriti

ശ്ലോകം 26

സര്‍വ്വദാസ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സര്‍വ്വഥാ

തത് സമാധാനമിത്യുക്തം 

ന തു ചിത്തസ്യ ലാളനം

ശുദ്ധ ബ്രഹ്മത്തില്‍ ബുദ്ധിയെ നിരന്തരം പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനെ സമാധാനം എന്ന് പറയുന്നത്. മനസ്സ് തോന്നിയ ഇളകി മറിയുന്നതല്ല. സമ്യക് ആധാനം അഥവാ സം ആധാനമാണിത്. മനസ്സിനെ വേണ്ട പോലെ നന്നായി ഉറപ്പിക്കുന്നതാണ്. മനസ്സിന്റെ സമതുലിതാവസ്ഥയാണിത്.

ചിത്തത്തിന്റെ ഏകാഗ്രത എന്നാണ് സമാധാനത്തിന്  തത്ത്വബോധം എന്ന പ്രകരണഗ്രന്ഥത്തില്‍ ആചാര്യ സ്വാമികള്‍ തന്നെ നല്‍കിയിട്ടുള്ള നിര്‍വചനം.

ഇവിടെ ഈ ശ്ലോകത്തില്‍  ‘സര്‍വ്വദാ സ്ഥാപനം’എന്നതിന് പകരം ‘സമ്യഗാസ്ഥാപനം ‘ എന്ന് പാഠഭേദമുണ്ട്. സര്‍വ്വദാ എന്നാല്‍ എല്ലായ്‌പ്പോഴും. സമ്യക് എന്നാല്‍ നന്നായി. ശുദ്ധ ബ്രഹ്മമെന്നാല്‍ രണ്ടാമതൊന്നില്ലാത്തതായ നിര്‍ഗുണബ്രഹ്മമെന്നര്‍ത്ഥം. അതിലാണ് മനസ്സിനേയും ബുദ്ധിയേയും ഉറപ്പിച്ചു നിര്‍ത്തേണ്ടത്. അങ്ങനെ അന്ത:കരണം ഉറച്ചിരിക്കുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. മനസ്സ് വിഷയങ്ങള്‍ക്കു പുറകെ സഞ്ചരിക്കുന്നതും വിഷയങ്ങളുമായുള്ള സംഗം മൂലം മനസ്സിനുണ്ടാകുന്ന കലങ്ങിമറിച്ചിലും ചഞ്ചലതയുമൊക്കെ സമാധാനക്കേടാക്കും ഉണ്ടാക്കുക. 

ബുദ്ധി എന്നത് നിശ്ചയിച്ചുറപ്പിതിനെയും ചിത്തം എന്നത് വിഷയ സ്മരണകളില്‍ കുടുങ്ങിക്കിടക്കുന്നതിനേയും സൂചിപ്പിക്കുന്നു. മനസ്സിനെ ഉദാത്തമായതിലേക്ക് ഉയര്‍ത്തി നിലനിര്‍ത്തുകയും കേമത്തം ഒട്ടുമില്ലാത്ത വിഷയങ്ങളുടെ ലാളനത്തില്‍ നിന്ന് പിന്‍വലിക്കുകയും വേണം. വിഷയങ്ങളില്‍ അലയാന്‍ മനസ്സിനെ അനുവദിക്കരുത്. ക്ഷണികമായ വിഷയ സുഖത്തെ സമാധാനം എന്ന് വിളിക്കാനാവില്ല.

മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ശമത്തിന്റെ ഫലമാണ് സമാധാനം.നല്ല മനോനിയന്ത്രണമുള്ളയാള്‍ക്ക് സമാധാനം കൈവരിക്കാം. സാധാരണ സമാധാനം എന്ന് പറയുമ്പോള്‍ ഇത്രയും വലിയ അര്‍ത്ഥതലമൊന്നും കല്‍പ്പിക്കാറില്ല. എങ്കിലും പൊതുവെ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അനുകൂലമായ അവസ്ഥയെന്ന് കരുതാറുണ്ട്. വ്യക്തിപരമായും സമൂഹത്തിലും ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരാണ് നാം.പക്ഷേ ഭൗതികലോകത്തില്‍ വിഷയ വസ്തുക്കളെ നേടുന്നതിലൂടെയാണ് സമാധാനം ഉണ്ടാകുന്നത് എന്ന തെറ്റായ സങ്കല്പം തന്നെയുണ്ട്’

ദുഃഖങ്ങളും മറ്റും വരുമ്പോള്‍ എല്ലാറ്റിന്റെയും നേരെ ഉദാസീനഭാവം കൈക്കൊള്ളുന്നതാണ് സമാധാനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും ഏല്‍ക്കാത്ത മനസ്സിന്റെ കഠിനമായ അവസ്ഥയാണ് സമാധാനം എന്നും കരുതാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഉയര്‍ന്ന തലത്തിലുള്ള ഒന്നായാണ് സമാധാനത്തെ ഇവിടെ പ്രഖ്യാപിക്കുന്നത്. പൂര്‍ണ്ണ ബ്രഹ്മത്തില്‍ നിരന്തരം രമിക്കാന്‍ പരിശീലനം നേടിയ മനസ്സിന്റെ സാമ്യാവസ്ഥയാണ് സമാധാനം എന്ന് ആചാര്യ സ്വാമികള്‍ ഉദ്‌ലോഷിക്കുന്നു.

ദു:ഖങ്ങളിലും ദുരിതങ്ങളിലും പെട്ട് മനസ്സ് തകര്‍ന്നു പോകും.അവയില്‍ നിന്നൊക്കെ ഓടിയൊളിക്കലോ നിര്‍വ്വീര്യമായി ഇരിക്കലോ കാപട്യം കാണിക്കലോ ഒന്നും സമാധാനമാകില്ല.സമാധാനമെന്നാല്‍ ഭീരുവായിട്ടിരിക്കലുമല്ല. ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തുലിതമായ നിലയാണ് സമാധാനം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകന് ലൗകികനായ സാധാരണക്കാരുടെ രാഗദ്വേഷങ്ങളും മറ്റും നിസ്സാരങളാണ്. ആകാശത്ത് നോക്കുമ്പോള്‍ നമ്മള്‍ അതിര്‍ത്തി തിരിച്ച് വെച്ചിരിക്കുന്നതെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഒന്നായി തോന്നും പോലെയാണ്. അതിനാല്‍ സമാധാനമെന്ന സ്വസ്ഥവും ശാന്തവുമായ ഉന്നതതലത്തില്‍ നിന്ന് നോക്കാന്‍ നമുക്ക് സാധിക്കണം. മനസ്സ് ഏകാഗ്രമാക്കി ശുദ്ധ ബ്രഹ്മത്തില്‍ സ്ഥിരമായിരിക്കുമ്പോള്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഓരോ സാധകനും മനസ്സിന്റെ ഈ ഏകാഗ്രതയെ കൈവരിക്കാനാകണം  എന്നാല്‍ സമാധാനമായി.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.