Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് ഭരണകൂടത്തിനെതിരേ ലേഖനങ്ങള്‍ പ്രചരിപ്പിച്ചു; മാധ്യമപ്രവര്‍ത്തകനെതിരേ തീവ്രവാദ കുറ്റമടക്കം ചുമത്തി തടവുശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 06:19 pm IST
in World

 കറാച്ചി: ഭരണകൂടത്തിനെതിരെയുള്ള ലേഖനങ്ങള്‍ കൈവശം വച്ചതിനു മതവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിലും തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന്റെ പേരിലും പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന് 5 വര്‍ഷം തടവുശിക്ഷ. ഉറുദു പത്രമായ നയാബാത്തിലെ മാധ്യമപ്രവര്‍ത്തകനായ നസറുല്ല ഖാന്‍ ചൗധരി ക്കാണ് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി  5 വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരിക്കുന്നത്. 

2018 നവംബര്‍ മാസം പതിനൊന്നിന് കറാച്ചിയിലെ ഗാര്‍ഡന്‍ ഏര്യയില്‍ നിന്നാണ് ചൗധരി പിടിയിലാകുന്നത്. ആറ് മാസം തടവും 5000 രൂപ പിഴയും ആണ്  ആദ്യം ശിക്ഷയായി വിധിച്ചതെങ്കിലും തീവ്രവാദ വിരുദ്ധ കോടതി ജാമ്യം റദ്ദാക്കി ജയിലേക്ക് അയക്കുകയായിരുന്നു. ജിഹാദിന് ആഹ്വാനം ചെയ്യുന്നതും മതവിദ്വേഷം ജനിപ്പിക്കുന്നതുമായ അഫ്ഗാനിസ്ഥാനിലെ ജിഹാദിനെക്കുറിച്ചുള്ളതും പാക് പഞ്ചാബിലെ താലീബാന്റേയും ലഘുലേഖകളാണ് കൈവശമുണ്ടായിരുന്നത് എന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. തീവ്രവാദ വിരുദ്ധ നിയമങ്ങളായ 1997 ലെ സെക്ഷന്‍ 11 എഫ് (ഐ), സെക്ഷന്‍ 7 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമഴ്‌ത്തിയിരിക്കുന്നത്. അല്‍ക്വയ്ദ നേതാവ് ഖാലിയുമായി ചൗധരിക്ക് ബന്ധമുള്ളതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.   

അതേസമയം, വിഷയത്തില്‍ പത്രപ്രവര്‍ത്തക സംഘടനകളായ പാകിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റും കറാച്ചി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.