Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാടത്ത് പണിയെടുക്കാന്‍ ആളില്ല; തൊഴിലുറപ്പ് നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 03:56 pm IST
in Kerala

ആലപ്പുഴ: പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലാതെ കര്‍ഷകര്‍ വലയുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ ആശ്രയം. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യമുയരുന്നു. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നത് കാര്‍ഷികമേഖലയില്‍ പ്രതിസന്ധിക്കിടയാക്കുന്നു.  നേരത്തെ കൊയ്‌ത്തുയന്ത്രം നിലവില്‍ വരുന്നതിനു തൊട്ടുമുമ്പ് കുട്ടനാടന്‍ കര്‍ഷകര്‍ നേരിട്ടിരുന്നതിനു സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇത്തവണ പുഞ്ചകൃഷി ആരംഭിച്ചതോടെയാണ് കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം അതിരൂക്ഷമാകുന്നത്. കുട്ടനാട്ടില്‍ നിന്നുള്ളവര്‍ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കു തിരിഞ്ഞതാണ് കാര്‍ഷികമേഖലയിലെ തൊഴിലാളി ക്ഷാമത്തിനു കാരണം. അതേസമയം, പ്രാവീണ്യമുള്ള തദ്ദേശ തൊഴിലാളികളെ കിട്ടാതായതോടെ ഈ മേഖലയില്‍ വിദഗ്ധരല്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.

 തൊഴിലാളിക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലുറപ്പ് ജോലികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവയ്‌ക്കണമെന്ന് കര്‍ഷകരും, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും വരെ ആവശ്യപ്പെട്ട് തുടങ്ങി. നടീല്‍, കളപറിക്കല്‍ ജോലികള്‍ വ്യാപകമായി നടക്കുന്ന സമയത്ത് തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ പരക്കം പായുകയാണ്. താരതമ്യേന അധ്വാന ഭാരം കുറഞ്ഞ ജോലികളാണ് തൊഴിലുറപ്പിലുള്ളത്. അതിനാലാണ് തൊഴിലാളികള്‍ ആ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 

കായല്‍മേഖലയിലും പാടശേഖരങ്ങളിലും കര്‍ഷകര്‍ ഇത്തവണ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ജോലിക്ക് നിയോഗിച്ചത്. വരമ്പുവെട്ടല്‍, ചാലുതെളിക്കല്‍ തുടങ്ങിയ ജോലികള്‍ക്കാണ് ഇതരസംസ്ഥാന തൊഴിലാളികളെ കര്‍ഷകര്‍ ആശ്രയിക്കുന്നത്. കുട്ടനാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ ഇപ്പോള്‍ ദിവസം ആയിരം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. 

അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയാണ് നാട്ടുകാരായ തൊഴിലാളികള്‍ പാടത്ത് പണിയെടുക്കുന്നത്. അതേസമയം, ഇതരസംസംസ്ഥാന തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യും. പണിയിലെ പ്രാവീണ്യമില്ലായ്‌മ ജോലിയുടെ വേഗത്തെയും പൂര്‍ണതയെയും ബാധിക്കുന്നു. നാടന്‍ തൊഴിലാളികളെ അപേക്ഷിച്ച് വേതനം കുറവാണെന്നത് കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. എട്ടുമണിക്കൂര്‍ ജോലിക്ക് 700 മുതല്‍ 750 രൂപയാണ് ഇവര്‍ക്കു കൂലി.  ആലപ്പുഴ ജില്ലയില്‍ മാത്രം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത് ഒരു ലക്ഷത്തിലേറെ പേരാണ്. ഇവരില്‍ നാലിലൊന്നു പേരെങ്കിലും പണിക്കിറങ്ങിയാല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളി പ്രശ്‌നത്തിന് പരിഹാരമാകും. ക്ഷേമനിധിയില്‍ വിഹിതം അടയ്‌ക്കുകയും മറ്റു തൊഴിലുകള്‍ ചെയ്യുന്നതുമാണ് പ്രതിസന്ധിയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.