Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്പലപ്പുഴ സംഘം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 30, 2019, 04:41 am IST
in Samskriti

ഏഴ് കരകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ നാനൂറിലേറെ അംഗങ്ങളുണ്ട് അമ്പലപ്പുഴ സംഘത്തില്‍. വൃശ്ചികം ഒന്നിന് അമ്പലപ്പുഴ സംഘത്തിലെ എല്ലാവരും മുദ്രധരിച്ച് സ്വാമിമാരാകുന്നു. അമ്പലപ്പുഴ സംഘത്തിന് പേട്ടതുള്ളാനുള്ള അവകാശം ലഭിച്ചതിനുപിന്നില്‍ ഒരു കഥയുണ്ട്. മഹിഷീ നിഗ്രഹം കഴിഞ്ഞ് പുലിക്കൂട്ടവുമായി പന്തളത്തെത്തിയ മണികണ്ഠന്‍ ധര്‍മശാസ്താവിന്റെ അവതാരമാണെന്ന് പന്തളം രാജാവ് തിരിച്ചറിഞ്ഞു. അവതാരോദ്ദേശ്യം നിറവേറ്റിയതിനാല്‍ മടങ്ങുകയാണെന്ന് മണികണ്ഠന്‍ അറിയിച്ചു. മണികണ്ഠന്റെ ഓര്‍മയ്‌ക്കായി ക്ഷേത്രം നിര്‍മിക്കാനുള്ള അുവാദവും സ്ഥാനനിര്‍ണയവും വരമായി പന്തളം രാജാവ് ആവശ്യപ്പെട്ടു. താന്‍ അയയ്‌ക്കുന്ന അമ്പ് വീഴുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് അനുവാദം നല്‍കി. അമ്പ് വീഴുന്ന സ്ഥലം കണ്ടെത്താന്‍ ദിവ്യചക്ഷുസ്സും നല്‍കി. അമ്പ് വീണ സ്ഥലംതേടി പല സംഘങ്ങളും കാട്ടിലേക്ക് പുറപ്പെട്ടു. ആദ്യസംഘങ്ങള്‍ക്കൊന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. രാജാവ് ഏറെ വിഷമിച്ചു. അപ്പോഴാണ് മണികണ്ഠനോടുള്ള അകമഴിഞ്ഞ ഭക്തിയും അര്‍പ്പണ ബോധവുമുള്ള അമ്പലപ്പുഴ സംഘം മുന്നോട്ടുവന്നത്. സാഹസികതയോടെ അവര്‍ വനാന്തരത്തിലൂടെ നടന്നുനീങ്ങി. അവസാനം അവര്‍ ശരം കണ്ടെത്തി. അവര്‍ തമ്പുരാനെ വിവരമറിയിച്ചു. കാട് വെട്ടിത്തെളിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് അമ്പലപ്പുഴ സംഘത്തിന് മുഖ്യസ്ഥാനം ലഭിക്കാന്‍ കാരണം. 

അണുവിട തെറ്റാതെ ആചാരാനുഷ്ഠാനവുമായാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിനായി പുറപ്പെടുന്നത്. കഠിനവ്രതനിഷ്ഠയില്‍ വീടുകളില്‍നിന്നും കെട്ട് മുറുക്കി ധനു ഇരുപത്തനാലിന് നിര്‍മാല്യത്തിന് മുമ്പ് സംഘാംഗങ്ങള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. നിര്‍മാല്യം തൊഴുത് ചുറ്റുവിളക്ക് തെളിയിക്കും. കൂടാതെ കൃഷ്ണന് വെണ്ണ, തൃമധുരം, കദളിപ്പഴം എന്നിവയും വെണ്ണ, തൃമധുരം, കദളിപ്പഴം എന്നിവയും സമര്‍പ്പിച്ചാണ് യാത്ര പുറപ്പെടുന്നത്. പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തമായി മണിമല ഭഗവതി ക്ഷേത്രത്തില്‍ എത്തി ആഴിപൂജ നടത്തിയാണ് എരുമേലിയിലെത്തുക. സമൂഹ പെരിയോന്‍ കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് യാത്രയും ചടങ്ങുകളും. ധനു 27ന് എരുമേലിയില്‍ എത്തിയാല്‍ പേട്ട തുള്ളലായി. കൊച്ചമ്പലത്തില്‍നിന്ന് തുടങ്ങുന്ന പേട്ടതുള്ളല്‍ വാവരുപള്ളിയില്‍ കയറും. സമൂഹ പെരിയോനും വാവരുടെ പ്രതിനിധിയും കൈകോര്‍ത്തു പിടിച്ച് വലിയമ്പലത്തിലേക്ക് നീങ്ങും. ശബരിമല ധര്‍മശാസ്താവിന്റെ മാതൃസ്ഥാനീയരാണ് അമ്പലപ്പുഴ സംഘം. ആകാശത്തില്‍ വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ടേ അമ്പലപ്പുഴക്കാരുടെ പേട്ടതുള്ളല്‍ തുടങ്ങൂ. ഗരുഡ വാഹനമേറി വിഷ്ണുഭഗവാന്‍ വന്നുവെന്ന് സൂചന നല്‍കുന്നതാണ് കൃഷ്ണപ്പരുന്തിന്റെ ആഗമനം.

9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.