Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ ഒരു കോടിയിലേറെ വീടുകൾ, 30 ലക്ഷം വീടുകൾ പൂർത്തിയായി, 57 ലക്ഷം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 12:07 pm IST
in India

ന്യൂദൽഹി: പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നഗര മേഖലയിൽ ഒരു കോടിയിലേറെ വീടുകൾ അനുവദിച്ചതായി കേന്ദ്ര ഭവന, നഗരകാര്യ വകുപ്പു സഹമന്ത്രി ഹര്‍ദീപ് എസ്.പുരി അറിയിച്ചു. ഇതിൽ 30 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായെന്നും 57 ലക്ഷം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു. നഗര മേഖലയിൽ 1.12 കോടി വീടുകളാണ് ആവശ്യമായുള്ളത്. 

മുന്‍കാലത്തുണ്ടായിരുന്ന ജൻ‌റം പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പി.എം.എ.വൈ (നഗരം) നാലരവര്‍ഷംകൊണ്ട് പത്തിരട്ടി അധികം നേട്ടം കൈവരിച്ചുകഴിഞ്ഞു.   പ്രധാനമന്ത്രി ആവാസ്‌യോജന (അര്‍ബന്‍) ലോകത്തെ ഏറ്റവും വലിയ താങ്ങാവുന്ന ഭവനനിര്‍മ്മാണ പദ്ധതിയാണെന്നും മന്ത്രി അറിയിച്ചു. ഏകദേശം 5.8 ലക്ഷം മുതിര്‍ന്ന പൗരന്മാർ, 2 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍, 1.5 ലക്ഷം ഗാര്‍ഹികതൊഴിലാളികള്‍, 1.5 ലക്ഷം കരകൗശലത്തൊഴിലാളികള്‍, 0.63 ലക്ഷം ഭിന്നശേഷിക്കാര്‍, 770 ഭിന്നലിംഗക്കാര്‍, 500 കുഷ്ഠരോഗികള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു.  വീടുകളുടെ ഉടമസ്ഥാവകാശം കുടുംബത്തില മുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ സംയുക്ത പേരിലോ ആണ് നല്‍കുന്നത്.

പി.എം.എ.വൈ(നഗരം) നടപ്പിലാക്കിയതുമൂലം  ഭവനമേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇതുവരെ അനുവദിച്ച വിടുകള്‍ക്കുള്ള നിക്ഷേപം ഏകദേശം 5.70 ലക്ഷം കോടിരൂപയാണ്. ഇതില്‍ 1.6 ലക്ഷം കോടി രൂപ കേന്ദ്രസഹായമാണ്. പദ്ധതിയുടെ വിവിധ തലങ്ങളിൽ ഓരോ വീടിനും കേന്ദ്ര സർക്കാർ ഒരു ലക്ഷം മുതല്‍ 2.67 ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഏകദേശം 60,000 കോടിരൂപയുടെകേന്ദ്രസഹായം ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് ലക്ഷം കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ ഇത് 1.12 കോടി വീടുകളായിരിക്കും ലക്ഷ്യമാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെല്ലാംചേര്‍ന്ന് 7 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഈ പദ്ധതിക്ക് കീഴില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്  സമ്പദ്ഘടനയുടെ മറ്റ് മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. ഉരുക്ക്, ഇഷ്ടിക ചൂള, സിമന്റ്, പെയിന്റ്, ഹാര്‍ഡ്‌വെയറുകള്‍, സാനിറ്ററി തുടങ്ങി ഏകദേശം 250 വ്യവസായങ്ങളുമായിബന്ധപ്പെട്ട് ഏകദേശം 1.20 കോടി തൊഴിലും സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയില്‍ നിക്ഷേപം നടത്തിയതിലൂടെ അംഗീകരിച്ച വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏകദേശം 568 ലക്ഷം മെട്രിക് ടണ്‍ സിമെന്റ്‌ വേണ്ടിവരും, ഇതില്‍ 178 ലക്ഷം മെട്രിക് ടണ്‍ സിമെന്റ്  പൂര്‍ത്തിയായ വീടുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ ഉപയോഗിച്ചുകഴിഞ്ഞു. പൂര്‍ത്തിയായ വീടുകള്‍ക്കായി ഇതിനകം തന്നെ 40 ലക്ഷം മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചിട്ടുണ്ട്. ഉപജീവനം, ഗതാഗതമേഖല, നൈപുണ്യവികസനം, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നീ മേഖലകളിലും ഇത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.