Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മിസോറാം ഗവർണർക്ക് സ്വീകരണം നൽകിയ വ്യാപാരികളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 12:46 pm IST
in Local News

ആലപ്പുഴ: മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നല്‍കിയതിനെതിരെ വര്‍ഗീയത ഇളക്കിവിടാന്‍ ആസുത്രിത നീക്കം. എന്നാല്‍ വ്യാപാരികള്‍ ഒറ്റക്കെട്ടായി സ്വീകരണ പരിപാടിയില്‍ പങ്കെടുത്തതോടെ മതവര്‍ഗീയ വാദികളുടെ നീക്കം പൊളിഞ്ഞു. 

വലിയ സ്വീകരണമാണ് ശ്രീധരന്‍ പിള്ളയ്‌ക്ക് ലഭിച്ചത്. രാഷ്‌ട്രീയ കാരണങ്ങളാലല്ല, വ്യാപാരി കുടുംബത്തിലെ അംഗം ഉയര്‍ന്നഭരണഘടനാ പദവിയെത്തിയ സാഹചര്യത്തിലാണ് സ്വീകരണം നല്‍കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടും വര്‍ഗീയത ഇളക്കി വിടാനാണ് ചിലര്‍ ശ്രമിച്ചത്. പരിപാടി പൊളിക്കാന്‍ ചിലര്‍ തലേന്നുമുതല്‍ ഓണ്‍ലൈന്‍ ചാനലുകളിലൂടെ ആസൂത്രിത പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തകര്‍ന്നടിഞ്ഞു. ഇതോടെ ഏകാപന സമിതിയില്‍നിന്ന് ഒരുവിഭാഗം രാജിവച്ചെന്ന് ചിലര്‍ പ്രചരിപ്പിച്ചു തുടങ്ങി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവായ ശ്രീധരന്‍പിള്ളക്ക് സ്വീകരണം നല്‍കാനുള്ള തീരുമാനം ഉചിതമല്ലെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി നസീര്‍ പുന്നയ്‌ക്കല്‍ രാജിവച്ചതായാണ് പ്രചാരണം. സംസ്ഥാന സമിതിയംഗവും അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റുമായ സക്കീര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വാഹിദ് എന്നിവരും  രാജിവച്ചതായി പറയപ്പെടുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര തുടങ്ങിയ ഇവര്‍ പ്രതിനിധീകരിക്കുന്ന മതവിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുത്ത് പരിപാടി ആഘോഷപൂര്‍വം നടത്തിയതോടെ സ്വീകരണ പരിപാടി വര്‍ഗീയവല്‍ക്കരിച്ച് അലോങ്കോലമാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു. 

എല്ലാ മതവിഭാഗത്തിലും രാഷ്‌ട്രീയത്തിലും ഉള്‍പ്പെടുന്നവര്‍ അംഗങ്ങളായ വ്യാപാരിവ്യവസായി ഏകോപന സമിതിയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഒരു വിഭാഗം കാലങ്ങളായി പരിശ്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിവാദമെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.