Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിനും ബംഗാളിനും മാറിനില്‍ക്കാനാവില്ല; ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ പേര് ചേര്‍ക്കണം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2019, 07:16 pm IST
in India

ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ കണക്കെടുപ്പിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമായി 13,000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയാണ് എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) പുതുക്കല്‍. 2021ല്‍ പൂര്‍ത്തിയാകുന്ന നടപടി പത്തു വര്‍ഷം കൂടുമ്പോഴാണ് നടത്തുക. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 121 കോടി ജനങ്ങളുണ്ട്.

പൗരന്മാരുടെ ബയോമെട്രിക് രേഖകള്‍ സെന്‍സസിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. ഒരു രേഖയും നല്‍കേണ്ട ആവശ്യമില്ലാത്ത കണക്കെടുപ്പാണിത്. ഓരോ വ്യക്തിയും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട്, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പൗരന്മാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ രേഖകളായി നല്‍കാം, ജാവ്‌ദേക്കര്‍ പറഞ്ഞു. എന്താണോ 2010ല്‍ യുപിഎ ചെയ്തത് അതു മാത്രമാണ് ഇത്തവണയും നടക്കുക. ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

കേരളവും ബംഗാളും വിജ്ഞാപനം പുറത്തിറക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിക്കുകയും ചെയ്തതാണ്. അവര്‍ക്ക് സെന്‍സസില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. അവരും നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിത്തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരന്മാരുടെ എണ്ണം നിശ്ചയിക്കുന്നത്. പൗരന്മാരെ സംബന്ധിച്ച അടിസ്ഥാനരേഖ കൂടിയാണ് സെന്‍സസ്. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളും കേരളവും സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചു. ഒരു സംസ്ഥാനത്തിനും ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ അധികാരമില്ല.  

ആറു മാസമായി ഒരുസ്ഥലത്ത് താമസിക്കുന്ന വ്യക്തിയെയോ അടുത്ത ആറു മാസത്തേക്കോ അതിലധികമോ അവിടെ താമസിക്കുന്ന വ്യക്തിയെയോ ആണ് ജനസംഖ്യാ കണക്കെടുപ്പില്‍ സാധാരണ താമസക്കാരനായി കണക്കാക്കുക. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തണം. ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ആഗസ്തില്‍ പുറത്തിറങ്ങി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫോര്‍ സ്റ്റാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാവും മൂന്നു സൈനിക വിഭാഗങ്ങളുടെയും സംയോജന ചുമതലയില്‍ സിഡിഒ എന്ന പദവിയിലുണ്ടാവുക. അടല്‍ ജല്‍ യോജനയ്‌ക്കായി മൂവായിരം കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.