Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന സമ്മേളനം കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 04:06 pm IST
in Local News

കൊല്ലം: അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാന സമ്മേളനം 25ന് രാവിലെ 10.30ന് കൊല്ലം ബീച്ച് ഓര്‍കിഡ് കണ്‍വന്‍ഷന്‍ ഹാളില്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഭാര്‍ഗവം 2019 എന്ന പേരിലാണ് പരിപാടിയെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രൊഫ. നീലമന വി.ആര്‍.നമ്പൂതിരി, എം. നാരായണന്‍ നമ്പൂതിരി, ശങ്കരര് ശങ്കരര് ഭദ്രദാസര്, എന്‍. വാമനന്‍ നമ്പൂതിരി, എസ്. സുരേഷ് പോറ്റി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 8.30ന് വിളംബരഘോഷയാത്ര ഉദ്ഘാടനം ഇടമന ഇല്ലത്ത് എന്‍. ബാലമുരളി നിര്‍വഹിക്കും. തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് നീലമന പ്രൊഫ.വി.ആര്‍. നമ്പൂതിരിയുടെ അധ്യക്ഷനാകുന്ന സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ദീപം തെളിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സാന്ത്വനഹസ്തം പദ്ധതിയില്‍പ്പെടുത്തി വിതരണത്തിനുള്ള വീല്‍ച്ചെയറുകള്‍ മേയര്‍ ഹണിക്ക് കൈമാറും. 

തന്ത്രിമണ്ഡലം ഡയറി പ്രകാശനം എം. മുകേഷ് എംഎല്‍എയും കലണ്ടര്‍ പ്രകാശനം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഉപഹാര സമര്‍പ്പണം മേയര്‍ ഹണിയും നിര്‍വഹിക്കും. തന്ത്രിമണ്ഡല വിദ്യാപീഠം ബിരുദദാന ചടങ്ങ് കുടല്‍മന വിഷ്ണു നമ്പൂതിരി, വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ഡോ.വാളവക്കോട്ടില്ലം ദിലീപ് നാരായണ്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയ തന്ത്രിമണ്ഡലം കുടുംബാംഗങ്ങള്‍ക്കുള്ള വേദാത്മിക പുരസ്‌കാരം, ആചാര്യന്മാര്‍ക്ക് താന്ത്രികശ്രേഷ്ഠ പുരസ്‌കാരം എന്നിവ വിതരണം ചെയ്യും. 

യോഗത്തില്‍ ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് മോഹനര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 24ന് വൈകിട്ട് അഞ്ചിന് സംസ്ഥാന കൗണ്‍സില്‍ യോഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.