Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വലയസൂര്യദര്‍ശിനിയുമായി ഗിരീഷ് ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 05:14 pm IST
in Local News

കണ്ണൂര്‍: വലയ സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കുന്നതിന് നൂതന ഗ്രഹണദര്‍ശനികളുമായി തോട്ടട വെസ്റ്റ് യുപി സ്‌കൂള്‍ ശാസ്ത്രാധ്യാപകന്‍ കെ.സി. ഗിരീഷ് ബാബു, ഇരുനൂറോളം ഗ്രഹണദര്‍ശിനികളാണ് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി നിര്‍മ്മിച്ച് വിതരണം ചെയ്തത്.

സൂര്യഗ്രഹണം സ്‌കൂള്‍ അവധിദിവസം നടക്കുന്നതിനാല്‍, കുട്ടികള്‍ സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണനിരീക്ഷണം നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടസാധ്യത പൂര്‍ണമായും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വലയസൂര്യദര്‍ശിനി എന്ന പേരില്‍ പേപ്പര്‍ ഗ്ലാസും ഐസ്‌ക്രീം ബോളും മിററും ഉപയോഗിച്ചുകൊണ്ടുള്ള ഉപകരണം നിര്‍മ്മിച്ചത്. ഇത് ഉപയോഗിച്ച് സൂര്യഗ്രഹണം വീട്ടിനുള്ളിലെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുകയും തുടര്‍ന്ന് വീട്ടിലെ മുഴുവന്‍ പേര്‍ക്കും ഒരേസമയം വീട്ടിലിരുന്ന് സുരക്ഷിതമായി കൂടുതല്‍ സമയം സൂര്യനില്‍ ദൃശ്യമാകുന്ന അപൂര്‍വ്വ രൂപമാറ്റം ദര്‍ശിക്കാനുമാകും എന്നതാണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്‌കൂളില്‍ ഉപകരണ പ്രദര്‍ശനവും ഗ്രഹണ വിശദീകരണ ക്ലാസും സംഘടിപ്പിച്ചു. ചാന്ദ്രദര്‍ശിനി, സൂര്യദര്‍ശിനി എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്രഹണാനുഭവം ആസ്വദിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു. വിവിധ ഗ്രഹണഘട്ടങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു. വലയസൂര്യദര്‍ശിനിയുടെ വിതരണോദ്ഘാടനം കണ്ണൂര്‍ സൗത്ത് എഇഒ സുരേഷ് ബാബു നിര്‍വ്വഹിച്ചു.

പേപ്പര്‍ വിത്ത് പേന നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് ബാബു ഇന്നൊവേറ്റീവ് ടീച്ചേഴ്‌സ് അവാര്‍ഡ്, ദ്രോണാചാര്യ, ഗുരുശ്രേഷ്ഠ അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഈ വര്‍ഷം ശാസ്‌ത്രോത്സവത്തില്‍ അധ്യാപകര്‍ക്കായുള്ള സയന്‍സ് ടീച്ചേഴ്‌സ് എയ്ഡ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ക്കായിരുന്നു. കിഴുന്നപ്പാറ സ്വദേശിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.