Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതി; കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 5000 വീടുകളില്‍ സൗജന്യ വാട്ടര്‍ കണക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 04:55 pm IST
in Local News

കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 5000 വീടുകളില്‍ സൗജന്യമായി വാട്ടര്‍ കണക്ഷന്‍ നല്‍കും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷയയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയിലാണ് തീരുമാനം. 

കോര്‍പ്പറേഷനാക്കുന്നതിന് കണ്ണൂര്‍ മുനിസിപ്പാലിറ്റിയോട് കൂട്ടിച്ചേര്‍ത്ത പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട് മേഖലകളില്‍ അമൃത് പൈപ്പ് കടന്നുപോകുന്ന റോഡുകളുടെ ഇരുവശത്തുമുള്ളവര്‍ക്കാണ് സൗജന്യ കണക്ഷന്‍ നല്‍കുക. റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ അടുത്ത് വീടുള്ളവര്‍ക്കാണ് സൗജന്യം കണക്ഷന്‍. പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ആവശ്യക്കാര്‍ക്കും പദ്ധതി വഴി വെള്ളം ലഭ്യമാക്കും. ഇതോടെ കണ്ണൂര്‍ നഗരത്തിലെയും കോര്‍പ്പറേഷന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്ത മുന്‍ പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. 

വെളിയമ്പ്രയില്‍ പഴശ്ശി പദ്ധതിയിലെ ജല ശുദ്ധീകരണപ്ലാന്റിന്റെ ശേഷി 30 ലക്ഷം ലിറ്ററില്‍നിന്ന് 40 ലക്ഷം ലിറ്ററായി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായി. മാങ്ങാട്ടുനിന്ന് പഴശ്ശിയിലെ വെള്ളം കണ്ണൂരിലെത്തിക്കുന്നതിന് പൈപ്പ്‌ലൈന്‍ നിര്‍മാണം പൂര്‍ത്തിയായി. പള്ളിക്കുന്നിലേക്കും പുഴാതിയിലേക്കുമായി 24 ലക്ഷം ലിറ്ററിന്റെ ഒരു ടാങ്ക് പള്ളിക്കുന്നിലും എടക്കാട്ടേക്കും എളയാവൂരിലേക്കുമായി എടക്കാട് അഭയനികേതനടുത്ത് 14 ലക്ഷം ലിറ്ററിന്റെയും സംഭരണി തയ്യാറാക്കി. പള്ളിക്കുന്ന്, പുഴാതി മേഖലയില്‍ 30 കിലോമീറ്ററോളം സ്ഥലത്ത് പൈപ്പിടാന്‍ ബാക്കിയുണ്ട്. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമമനുഭവിക്കുന്ന എടക്കാട്ടും എളയാവൂരുമായി 160ഓളം കിലോമീറ്റര്‍ പൈപ്പിടല്‍ ബാക്കിയുണ്ട്. ഇത് രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി നടക്കും.

പള്ളിക്കുന്നില്‍ സൂപ്രണ്ട് ഗേറ്റ് മുതല്‍ കൊയിലി ആശുപത്രി വരെയുള്ള ഭാഗത്ത് ദേശീയ പാതയോരത്ത് പൈപ്പിടാന്‍ ബാക്കിയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ച് 31നകം ഉദ്ഘാടനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.