Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ഗവര്‍ണറെ അപമാനിച്ച് കോണ്‍ഗ്രസ്; ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യം; കത്തു നല്‍കിയത് രമേശ് ചെന്നിത്തല; ഒഴിവായി ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 03:18 pm IST
inKerala

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ട്ടി നേതാക്കള്‍ ഔദ്യോഗികമായി ക്ഷണിച്ച പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ഗവര്‍ണറുടെ ഓഫിസിനു കത്തു നല്‍കി. ഇന്നു വൈകിട്ട് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന കെ. കരുണാകരന്‍ അനുസ്മരണ പരിപാടിയിലാണ് ഗവര്‍ണറെ ക്ഷണിച്ച ശേഷം കോണ്‍ഗ്രസ് അവഹേളിച്ചത്. പൗരത്വ നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. കെ. മുരളീധരന്‍ എംപി തന്നെയാണ് പരസ്യമായി ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തിയത്. 

ഇന്ന് വൈകിട്ട് നടക്കുന്ന കെ കരുണാകരന്‍ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. വളരെ നാള്‍ മുമ്പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തില്‍ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരന്‍ പറഞ്ഞു.  കേരള ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും നേരത്തെ രംഗത്തെത്തിയിരുന്നു.  കേന്ദ്ര സര്‍ക്കാര്‍ ഇരു സഭകളിലും പാസാക്കി നിയമാക്കിയ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പോലെ സംസാരിക്കുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍, പങ്കെടുക്കരുത് എന്ന കാര്യം ഔദ്യോഗികമായി അറിയിക്കണെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ പ്രൈവറ്റ് സെക്രട്ടറി കെ. അമ്പാടി രാജ്ഭവനില്‍ ഗവര്‍ണറുടെ എഡിസി അരുള്‍ ബി. കൃഷ്ണയ്‌ക്കു കത്തു നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചതിനു നന്ദിയുണ്ടെന്നും എന്നാല്‍, പെട്ടന്നുണ്ടായ കാരണങ്ങളാല്‍ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സംഘാടകര്‍ പറഞ്ഞെന്നും കത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനു ഇതേ അഭിപ്രായമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഗവര്‍ണറെ പരിപാടിയില്‍ ക്ഷണിച്ച ശേഷം ഒഴിവാക്കുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാകാനും ഇടയുണ്ട്. 

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരക്കാരുടെ സംശയങ്ങള്‍ ചര്‍ച്ചകളിലൂടെ മാറ്റാമെന്ന് പറഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം കാലിയാക്കിയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ചിലര്‍ രാജ്ഭവനു മുന്നില്‍ സമരം നടത്തുന്നുവെന്നു കേട്ട് അവരോടു ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. ഇവരുടെ  എല്ലാ സംശയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താമെന്നു പറഞ്ഞു. എന്നാല്‍ താന്‍ എത്തുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് സമരക്കാര്‍ കടന്നുകളഞ്ഞുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.