Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമ്പരാഗത കാനനപാത പൂങ്കാവനത്തിലൂടെ

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 19, 2019, 05:02 am IST
in Samskriti

എരുമേലിയില്‍നിന്ന് സന്നിധാനത്തേക്കുള്ള കാനനയാത്ര ഭക്തന്റെ മനസ്സും ശരീരവും ശുദ്ധമാക്കുന്നതാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനയാത്ര. പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ളയാത്രയാണ്.

എരുമേലിയില്‍നിന്ന് മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ മൂന്ന് കിലോമീറ്റര്‍ നടന്നുകഴിയുമ്പോള്‍ ഇരുമ്പൂന്നിക്കരയിലേക്ക് വഴിതിരിയണം. ഇത് രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വനാതിര്‍ത്തിയില്‍എത്തും. കോയിക്കകാവ് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടന്നുവേണം കാട്ടിലേക്ക് കയറാന്‍. ആദ്യത്തെ ഇറക്കം എത്തുന്നത് ഒരു കൊച്ചരുവിയിലേക്കാണ്. അരയടി മാത്രം വെള്ളമുള്ള തോട്ടില്‍ കിടന്നൊന്നു കുളിക്കാം. അടുത്ത കയറ്റം കയറി ചെല്ലുന്നത് മലമുകളിലെ സമതല പ്രദേശത്തേക്കാണ്. അരമണിക്കൂര്‍ കൂടി യാത്ര ചെയ്താല്‍ കാളകെട്ടിയിിലെത്താം.

കാളകെട്ടി

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന്‍ ആനന്ദനൃത്തം ചെയ്യുന്നത് കാണാന്‍ എത്തിയ പരമശിവന്‍ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടി. ഇവിടെ ശിവക്ഷേത്രവും ഉണ്ട്.

അഴുത

രണ്ട് കിലോമീറ്റര്‍ നടന്നാല്‍ അഴുതയായി. പമ്പയുടെ പോഷക നദിയായ അഴുതയില്‍ ഇറങ്ങിവേണം അപ്പുറം കടക്കാന്‍ അഴുതയില്‍ മുങ്ങി കല്ലെടുത്തുവേണം മേട് കേറാനെന്നാണ് ആചാരം. ജനവാസപ്രദേശങ്ങള്‍ ഇവിടെ തീരുകയാണ്. അഴുതാനദിയുടെ മറുകര പെരിയാര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട വനമേഖലയാണ്. കുത്തുകയറ്റവും ദുര്‍ഘടമായ പാതയുമാണ്.

അഴുതമേട്

അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ കീഴ്‌ക്കാംതൂക്കായ കുത്തുകയറ്റമാണ്. ഒന്നരമണിക്കൂറോളം വേണ്ടിവരും മുകളിലെത്താന്‍ വനത്തിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണ് ചവിട്ടിക്കയറാനുള്ള വഴി.

കല്ലിടാംകുന്ന്

അഴുതമേട് കേറിയെത്തുന്നത് കല്ലിടാംകുന്നിലേക്കാണ്. മഹിഷീനിഗ്രഹം കഴിഞ്ഞ് ജഡം എടുത്തെറിഞ്ഞപ്പോള്‍ വന്ന് പതിച്ചത് കല്ലിടാംകുന്നില്‍. മഹിഷിയുടെ ജഡം ലോകോപദ്രവം ഉണ്ടാകാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന്‍ പാഷണജാലങ്ങളിട്ട് മറച്ചതായിട്ടാണ് സങ്കല്‍പ്പം. ഇതിന്റെ സ്മരണ 

പുതുക്കിയാണ് അഴുതാനദിയില്‍നിന്നും ശേഖരിച്ചുകൊണ്ടുവന്ന കല്ലിട്ടുവന്ദിക്കുന്നത്. 

ഇഞ്ചിപ്പാറക്കോട്ട

കല്ലിടാംകുന്ന് കഴിഞ്ഞാല്‍ എത്തുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ് കല്ലിടാംകുന്നില്‍നിന്ന് നിരപ്പായ വഴിയാണിവിടേക്ക്. കൊള്ളത്തലവന്‍ ഉദയനന്റെ പ്രധാന കോട്ട ഇവിടെയായിരുന്നു. ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്.

മലയരയ സമുദായത്തിന്റെ മേല്‍നോട്ടത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് മാത്രം തുറക്കുന്ന ക്ഷേത്രം. 

മുക്കുഴി

ഇഞ്ചിപ്പാറ കോട്ടയില്‍നിന്ന് അരമണിക്കൂര്‍ ഇറക്കം ഇറങ്ങിയാല്‍ മുക്കുഴിയിലെത്തും. ഇവിടെ ഒരു ദേവീക്ഷേത്രമുണ്ട്. ഇവിടെനിന്നും പമ്പയില്‍ എത്തിച്ചേരാന്‍ ഏഴ് മണിക്കൂറോളം വേണം.

പുതുശ്ശേരി

മുക്കുഴിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ നടന്നാല്‍ പുതുശ്ശേരിയാറിന്റെ കരയിലാണെത്തുക. ഇത് ഒരു ഇടത്താവളമാണ്. രാവിലെ എരുമേലിയില്‍നിന്ന് തുടങ്ങുന്ന യാത്രയാണെങ്കില്‍ രാത്രിയില്‍ പുതുശ്ശേരിയില്‍ തങ്ങാതെ പോകാനാവില്ല. 

കരിയിലാംതോട് 

പുതുശേരിയില്‍നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ കരിയിലാംതോടെത്തും. അവിടെനിന്നും കരിമല കയറ്റത്തിലേക്കാണ്. 

കരിമല

ഏഴ് തട്ടുള്ള കരിമല. ഒന്നിന് ഒന്ന് കഠിനമാണ് ഓരോ തട്ടലെയും കയറ്റം. അതിനാല്‍ 

‘കരിമല കയറ്റം കഠിനമെന്റയ്യപ്പ ….’  എന്ന് ഭക്തര്‍ ശരണം വിളിച്ചുപോകും. രണ്ട് മണിക്കൂര്‍ നടന്നാല്‍ കരിമല മുകളിലെത്താം. ിവിടെ കരിമലനാഥന്റെ വിഗ്രഹമുണ്ട്. ഇവിടെയുള്ള തീര്‍ത്ഥക്കുളത്തില്‍ എന്നും ഒരേ അളവില്‍ വെള്ളം കാണുന്നത് ഒരു പ്രത്യേകതയാണ്. 

കരിമല ഇറക്കം

ഏഴു തട്ടായിട്ടാണ് കയറിയതെങ്കില്‍ ഇറങ്ങേണ്ടത് ഒറ്റത്തട്ടിലൂടെയാണ്. ഒരു മണിക്കൂര്‍ നടന്നാല്‍ പമ്പാതീരത്തെത്തും.

വലിയാനവട്ടം

മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം താവളത്തിലേക്ക്. പമ്പപോലെ വിശാലമാണ് വലിയാനവട്ടം. മകരസംക്രമദിവസം പന്തളത്തുനിന്നുള്ള തിരുവാഭരണം ഉച്ചയോടെ ഇവിടെയെത്തുന്നു.

ഇവിടെ വിരിവച്ച് വിശ്രമിക്കാം. പിതൃതര്‍പ്പണം നടത്താന്‍ ബലിപ്പുരകള്‍ ഉണ്ട്. ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെയെത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. നദിക്കരയിലൂടെ വീണ്ടും അല്‍പ്പം നടന്നാല്‍ പമ്പയിലെത്തും.

9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.