Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനനപാതയിലെ നിയന്ത്രണം: പരമ്പരാഗത കാനനപാത അടയ്‌ക്കാന്‍ നീക്കം

രാജന്‍. എസ് by രാജന്‍. എസ്
Dec 15, 2019, 06:06 am IST
in Kerala

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ പതിറ്റാണ്ടുകളായി യാത്ര ചെയ്യുന്ന പരമ്പരാഗത കാനനപാതയിലെ സമയ നിയന്ത്രണത്തിന് പിന്നില്‍ കാനനപാത അടയ്‌ക്കാനുള്ള വനംവകുപ്പിന്റെ ശ്രമമെന്ന് ആക്ഷേപം. മലിനീകരണം, വന്യജീവികളുടെ സഞ്ചാരം, എന്നിവ ചൂണ്ടിക്കാട്ടി അടുത്തിടെയാണ് കാനന പാതയില്‍ക്കൂടിയുള്ള യാത്രയ്‌ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണവുമായെത്തിയത്. 

എരുമേലിയില്‍ നിന്നാരംഭിക്കുന്ന കാനനയാത്രയില്‍ കോയിക്കക്കാവ്, കാളകെട്ടി, മുക്കുഴി എന്നിവടങ്ങളില്‍ അയ്യപ്പഭക്തരെ തടയാനാണ് ഇടുക്കി ഡിഎഫ്ഒ രേഖാമൂലം നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത്രയുമധികം സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് പോലും പരമ്പരാഗത കാനനപാ

തയില്‍ക്കൂടി പകലും രാത്രിയും സഞ്ചരിച്ചിട്ടും യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് അയ്യപ്പഭക്തര്‍ കാനനയാത്ര നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി അയ്യപ്പഭക്തരെ പേടിപ്പിച്ച് കാനന യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് വനംവകുപ്പ്. കാട്ടില്‍ ആന ഇറങ്ങിയിട്ടുണ്ട്, മറ്റ് ജീവികളുണ്ട്, കുടിക്കാനുള്ള വെള്ളം പ്ലാസ്റ്റിക്ക് കുപ്പിയില്‍ കൊണ്ടുവരാന്‍ പാടില്ല, പ്ലാസ്റ്റിക്ക് കവറുകള്‍ പാടില്ല തുടങ്ങി കര്‍ശനനി

ര്‍ദേശങ്ങള്‍ നല്‍കുന്ന വനംവകുപ്പ് പകരം സംവിധാനം ഒരുക്കാനും തയാറായിട്ടില്ല. ദാഹിച്ച് വലഞ്ഞ് മലകയറുന്ന ഭക്തര്‍ ദാഹജലം ലഭിക്കുന്നിടത്ത് ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ്.ന്ന

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കു ശേഷം കാനനയാത്ര പറ്റില്ലെന്ന് മൈക്കിലൂടെ അറിയിക്കുന്നതോടൊപ്പം കാളകെട്ടിയില്‍ വടംകെട്ടി അയ്യപ്പഭക്തരെ തടയുന്നു. വനംവകുപ്പിന്റെ ഈ നടപടി തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് കുറയും. ഇതിലൂടെ കാനന പാത പൂര്‍ണ്ണമായും അടയ്‌ക്കാനാണ് ലക്ഷ്യമിടുന്നത്.  

ശബരിമല തീര്‍ത്ഥാടനത്തിന്റെ മകരവിളക്ക് കാലത്താണ് കൂടുതലായും അയ്യപ്പഭക്തര്‍ കാനനപാതയില്‍ക്കൂടി സഞ്ചരിക്കുന്നത്. ശബരിമലയുടെ വിശ്വാസവും ആചാരങ്ങളും സാങ്കേതിക കാരണങ്ങള്‍ നിരത്തി തന്ത്രപരമായി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വനം വകുപ്പിന്റെ നടപടിയെന്നും അയ്യപ്പഭക്തര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.
Main Article

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.