Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വയം നശിക്കുന്നവര്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 15, 2019, 05:14 am IST
inSamskriti

ലബ്ധ്വാ കഥഞ്ചിന്നര ജന്മ ദുര്‍ലഭം

തത്രാപി പുംസ്ത്വം ശ്രുതി പാരദര്‍ശനം 

യസ്ത്വാത്മ മുക്തൈന്യ യതേത മൂഢ ധീഃ

സ ആത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത്

വളരെയേറെ ദുര്‍ലഭമായ മനുഷ്യ ജന്മം കിട്ടി പൗരുഷ ഗുണങ്ങളും വേണ്ട പോലെ ശാസ്ത്ര അദ്ധ്യയന നടത്തിയിട്ടും തന്റെ മുക്തിക്കായ് യത്‌നിക്കാത്തയാള്‍ വിമൂഢനാണ്. അയാള്‍ തന്നെ സ്വയം നശിപ്പിക്കുന്നയാളാണ്. ആത്മഘാതകന്‍ എന്ന വിശേഷണമാണ് ആചാര്യ സ്വാമികള്‍ നല്‍കിയിരിക്കുന്നത്.

അസത് വസ്തുക്കളെ ആശ്രയിക്കുന്നതു കാരണം പരമാത്മ വസ്തുവിനെ നേടാനാകാതെ ആത്മ നാശം സ്വയം വരുത്തിവെയ്‌ക്കുയാണ് ചെയ്യുന്നത്.മനുഷ്യ ജന്മം പാഴായികളയുന്നതു കൊണ്ട് മോക്ഷം ലഭിക്കില്ല എന്നത് മാത്രമല്ല അങ്ങനെയുള്ളയാള്‍ തന്നെത്തന്നെ നശിപ്പിക്കുന്നവനാണ്.

 മനുഷ്യത്വമുണ്ടായാലും പൗരുഷ ഗുണങ്ങളുണ്ടായാലും ധര്‍മ്മാചരണത്തില്‍ മുന്നോട്ട് പോയില്ലെങ്കില്‍ വലിയ നഷ്ടമാകും. ശാസ്ത്ര പഠനം ഗംഭീരമായി നടത്തിയിട്ടും കുറെ അറിവ് നേടാം. പക്ഷേ മുക്തിക്കായ് പ്രയത്‌നിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെപ്പോലെ ഒരു വിഡ്ഡി വേറെയുണ്ടാകില്ല.മനുഷ്യന് മാത്രമേ മോക്ഷത്തിന് യോഗ്യത നേടാനാകുകയുള്ളൂ എന്നതിനാല്‍ അത്തരത്തിലാണ് ബ്രഹ്മാവ്  മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താനാകാതെ ജീവിക്കുന്നവരെപ്പോലെ മരമണ്ടന്‍മാര്‍ ഇല്ലെന്ന് വേണം കരുതാന്‍.ഇന്ദ്രിയങ്ങളും മനസ്സും പുറം ലോകത്തെ വിഷയങ്ങളുമായി തീര്‍ത്താ തീരാത്ത ആസക്തിയോടെ രമിക്കുന്നതിനെയാണ് അസത് ഗ്രഹാന്‍ എന്ന് വിശേഷിപ്പിച്ചത്. ശരീരം മുതലായ ഉപാധികളോരോന്നും താന്‍ എന്ന് തെറ്റിദ്ധരിക്കുകയാണ് മനുഷ്യര്‍. അവയുടെയെല്ലാം മോഹന വലയത്തില്‍ പെട്ട് വേണ്ടതിനെ തിരിച്ചറിയാനാകുന്നില്ല. ലഹരി വസ്തുക്കളെ പോലെ തന്നെ ഓരോ വിഷയങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട ചിന്തകള്‍ക്കും നമ്മെ പടുകുഴിയിലേക്ക് വീഴ്‌ത്താനാകും.ഇത് സ്വയം നാശമാണ്. വലിയ വലിയ അറിവ് നേടിയെന്ന് അഭിമാനിക്കുന്നവരും സാധകരെന്ന് നടിക്കുന്നവരുമൊക്കെ ഇങ്ങനെ പതിക്കുന്നു.

ഇതഃ കോന്വസ്തി മൂഢാത്മായസ്തു സ്വാര്‍ത്ഥേ പ്രമാദ്യതി

ദുര്‍ലഭം മാനുഷം ദേഹംപ്രാപ്യ തത്രാപി പൗരുഷം

ദുര്‍ലഭമായി കിട്ടിയ ജന്മജന്മവും പൗരുഷ ഗുണങ്ങളും ഉണ്ടായിട്ടു പോലും ആത്മസാക്ഷാത്കാരത്തിന് വേണ്ടത്ര പ്രയത്‌നം ചെയ്യാത്തയാളേക്കാള്‍ മൂഢനായവന്‍ വേറെയാരുണ്ട്?എല്ലാ സൗഭാഗ്യങ്ങളും അനുകൂലമായ അന്തരീക്ഷവുമൊക്കെ വന്ന് ചേര്‍ന്നിട്ടും ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കാത്തവന്‍ മൂഢന്‍ തന്നെയെന്ന് ഉറപ്പിക്കാം. കൈവെള്ളയില്‍ വന്നതിനെ താഴെ വീഴ്‌ത്തി ഉടയ്‌ക്കുന്നത് പോലെയാണിത്.മനുഷ്യ ജന്മം തന്നെ പരമപദത്തിലേക്ക് നമുക്കുള്ള വാതില്‍ തുറന്ന് തന്നിട്ടിരിക്കുന്നതു പോലെയാണ് എന്നിട്ടും അതിലേക്കു നീങ്ങാത്തവരെക്കുറിച്ച് പരിതപിക്കാനേ കഴിയൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.